Cover of സഹൃദയൻ വാർഷികപ്പതിപ്പ് (1985 - '86)

സഹൃദയൻ വാർഷികപ്പതിപ്പ് (1985 - '86)

Sahṛdayan Vārṣikappatipp (1985 - '86)

Year
1985
Pages
46
Language
Malayalam, English
Views
27
Downloads
1

Release notes

ചങ്ങനാശ്ശേരി സെൻ്റ് ബെർക്ക് മാൻസ് കോളേജ് 1963 ൽ തുടങ്ങിയ സഹൃദയ ഹോസ്റ്റലിൻ്റെ ഇരുപത്തിമൂന്നാം വാർഷികത്തിന് 1985 ൽ ഇറങ്ങിയ സഹൃദയൻ വാർഷികപ്പതിപ്പ് (1985 - '86) ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഈ പതിപ്പിൽ സ്കറിയ സക്കറിയ എഴുതിയ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് എന്ന ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഏഴു ഹോസ്റ്റലുകൾ ഉള്ളതിൽ ഒന്നാണ് സഹൃദയ ഹോസ്റ്റൽ. മുൻ റവന്യൂ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ശ്രീ. പി. ജെ. ജോസഫ്, മുൻ ഡി. ജി. പി.സിബി മാത്യു ഐ. പി. എസ്. തുടങ്ങി ഒട്ടേറെ പ്രമുഖർ ഇവിടെ താമസിച്ചാണ് പഠിച്ചിരുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

Subjects


Cite this document

സഹൃദയൻ വാർഷികപ്പതിപ്പ് (1985 - '86). 1985. Granthappura. Accessed November 22, 2026. https://gpura.org/items/1985-sahrudayan-varshika-pathipp/.

സഹൃദയൻ വാർഷികപ്പതിപ്പ് (1985 - '86). 1985, Granthappura, gpura.org/items/1985-sahrudayan-varshika-pathipp/. Accessed 22 Nov. 2026.

സഹൃദയൻ വാർഷികപ്പതിപ്പ് (1985 - '86). (1985). Granthappura. https://gpura.org/items/1985-sahrudayan-varshika-pathipp/

സഹൃദയൻ വാർഷികപ്പതിപ്പ് (1985 - '86) (1985). Granthappura. Available at: https://gpura.org/items/1985-sahrudayan-varshika-pathipp/ (Accessed: 22 November 2026).

BibTeX

@misc{gpura13473,
  title = {{സഹൃദയൻ വാർഷികപ്പതിപ്പ് (1985 - '86)}},
  year = {1985},
  howpublished = {Granthappura},
  url = {https://gpura.org/items/1985-sahrudayan-varshika-pathipp/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.