ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും - സ്കറിയ സക്കറിയ
Kraisthavadarsangalum Sabhasamvidhanavum - Skariya Sakkariya
- Year
- 1978
- Pages
- 8
- Language
- Malayalam
- Views
- 44
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1978 ൽ പ്രസിദ്ധീകരിച്ച കതിരൊളി ആനുകാലികത്തിൽ (പുസ്തകം 17 ലക്കം 01) സ്കറിയ സക്കറിയ എഴുതിയ ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
എല്ലാ മതങ്ങളിലുമെന്ന പോലെ ക്രൈസ്തവാദർശങ്ങളും സഭാസംവിധാനവും തമ്മിലുള്ള വിഘടനപരതയെ തുറന്നുകാട്ടുന്ന ലേഖനമാണിത്. സഭയുടെ സ്ഥാപന സ്വഭാവവും ആന്തര യാഥാർഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളെ ഉദാഹരണസഹിതം ലേഖകൻ വിശദീകരിക്കുന്നു.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സ്കറിയ സക്കറിയ Scaria Zacharia Author
Subjects
Cite this document
സ്കറിയ സക്കറിയ. ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും - സ്കറിയ സക്കറിയ. 1978. Granthappura. Accessed November 22, 2026. https://gpura.org/items/1978-kraisthavadarshangal-scaria-zacharia/.
സ്കറിയ സക്കറിയ. ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും - സ്കറിയ സക്കറിയ. 1978, Granthappura, gpura.org/items/1978-kraisthavadarshangal-scaria-zacharia/. Accessed 22 Nov. 2026.
സ്കറിയ സക്കറിയ. (1978). ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും - സ്കറിയ സക്കറിയ. Granthappura. https://gpura.org/items/1978-kraisthavadarshangal-scaria-zacharia/
സ്കറിയ സക്കറിയ (1978) ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും - സ്കറിയ സക്കറിയ. Granthappura. Available at: https://gpura.org/items/1978-kraisthavadarshangal-scaria-zacharia/ (Accessed: 22 November 2026).
BibTeX
@misc{gpura13692,
author = {{സ്കറിയ സക്കറിയ}},
title = {{ക്രൈസ്തവാദർശങ്ങളും സഭാ സംവിധാനവും - സ്കറിയ സക്കറിയ}},
year = {1978},
howpublished = {Granthappura},
url = {https://gpura.org/items/1978-kraisthavadarshangal-scaria-zacharia/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)