മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം - സ്കറിയാ സക്കറിയ
Malayāḷattinṟe Yathārttha Praśnaṃ - Skaṟiyā Sakkaṟiya
- Year
- 1996
- Pages
- 1
- Language
- Malayalam
- Views
- 36
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1996 ഡിസംബർ മാസത്തിലെ ഭാഷാപോഷിണി മാസികയിൽ (പുസ്തകം 20 ലക്കം 7) പ്രസിദ്ധീകരിച്ച സ്കറിയാ സക്കറിയയുടെ മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കേരളപ്പിറവി ദിനാചരണവുമായി ബന്ധപ്പെട്ട് ഭാഷാപണ്ഡിതരും, എഴുത്തുകാരും പങ്കെടുത്ത ഭാഷാപോഷിണിയുടെ ആഭിമുഖ്യത്തിൽ നടന്ന മലയാളഭാഷാ സെമിനാറിനോടനുബന്ധിച്ചു പുറത്തിറക്കിയ പ്രത്യേക പതിപ്പിൽ എഴുതിയതാണ് ഈ ലേഖനം. ഭാഷയുടെ ഉപയോഗത്തിൽ പാരമ്പര്യത്തോട് കൂറു പുലർത്തുന്നതിനോടൊപ്പം ഭാവിയിലേക്ക് നോക്കിക്കൊണ്ട് ബന്ധനങ്ങളിൽ നിന്നും മോചനം കൊടുക്കുന്ന ഒരു സാംസ്കാരിക കാലാവസ്ഥയിൽ പ്രവർത്തിക്കാനുള്ള ഹൃദയവിശാലത നമുക്കുണ്ടാവണം എന്ന് ലേഖകൻ വിശദമാക്കുന്നു.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സ്കറിയ സക്കറിയ Scaria Zacharia Author
Subjects
Cite this document
സ്കറിയ സക്കറിയ. മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം - സ്കറിയാ സക്കറിയ. 1996. Granthappura. Accessed November 22, 2026. https://gpura.org/items/1996-malayalathinte-yadhartha-prasnam-scaria-zacharia/.
സ്കറിയ സക്കറിയ. മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം - സ്കറിയാ സക്കറിയ. 1996, Granthappura, gpura.org/items/1996-malayalathinte-yadhartha-prasnam-scaria-zacharia/. Accessed 22 Nov. 2026.
സ്കറിയ സക്കറിയ. (1996). മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം - സ്കറിയാ സക്കറിയ. Granthappura. https://gpura.org/items/1996-malayalathinte-yadhartha-prasnam-scaria-zacharia/
സ്കറിയ സക്കറിയ (1996) മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം - സ്കറിയാ സക്കറിയ. Granthappura. Available at: https://gpura.org/items/1996-malayalathinte-yadhartha-prasnam-scaria-zacharia/ (Accessed: 22 November 2026).
BibTeX
@misc{gpura13565,
author = {{സ്കറിയ സക്കറിയ}},
title = {{മലയാളത്തിൻ്റെ യഥാർത്ഥ പ്രശ്നം - സ്കറിയാ സക്കറിയ}},
year = {1996},
howpublished = {Granthappura},
url = {https://gpura.org/items/1996-malayalathinte-yadhartha-prasnam-scaria-zacharia/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)