Cover of ആഗസ്റ്റ് - വേദപ്രചാര മദ്ധ്യസ്ഥൻ - വാല്യം 63 ലക്കം 2

ആഗസ്റ്റ് - വേദപ്രചാര മദ്ധ്യസ്ഥൻ - വാല്യം 63 ലക്കം 2

Āgasṟṟ - Vēdapracāra Maddhyasthan - Vālyaṃ 63 Lakkaṃ 2

Year
1990
Pages
36
Language
Malayalam
Views
25
Downloads
1

Release notes

സീറോമലബാർ സഭയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1990 ഓഗസ്റ്റിൽ ഇറങ്ങിയ വാല്യം 63 ലക്കം 2ൻ്റെ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.  അക്കാലത്തെ അതിരൂപത മെത്രാൻ ആയിരുന്ന പൗവ്വത്തിൽ പിതാവിൻ്റെ ഷഷ്ഠിപൂർത്തിയോട് അനുബന്ധിച്ച്  സ്കറിയ സക്കറിയ എഴുതിയ തീർത്ഥാടകനായ പിതാവ് എന്ന ലേഖനം ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന ഈ ലക്കത്തിൻ്റെ ഭാഗമാണ്. അതിനു പുറമെ ചങ്ങനാശ്ശേരി അതിരൂപതയുമായി ബന്ധപ്പെട്ട മറ്റു ലേഖനങ്ങളും വാർത്തകളും ഈ ലക്കത്തിൻ്റെ ഭാഗമാണ്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

Subjects


Cite this document

ആഗസ്റ്റ് - വേദപ്രചാര മദ്ധ്യസ്ഥൻ - വാല്യം 63 ലക്കം 2. 1990. Granthappura. Accessed November 22, 2026. https://gpura.org/items/1990-08-vedaprachara-madhyasthan-book-063-issue-02/.

ആഗസ്റ്റ് - വേദപ്രചാര മദ്ധ്യസ്ഥൻ - വാല്യം 63 ലക്കം 2. 1990, Granthappura, gpura.org/items/1990-08-vedaprachara-madhyasthan-book-063-issue-02/. Accessed 22 Nov. 2026.

ആഗസ്റ്റ് - വേദപ്രചാര മദ്ധ്യസ്ഥൻ - വാല്യം 63 ലക്കം 2. (1990). Granthappura. https://gpura.org/items/1990-08-vedaprachara-madhyasthan-book-063-issue-02/

ആഗസ്റ്റ് - വേദപ്രചാര മദ്ധ്യസ്ഥൻ - വാല്യം 63 ലക്കം 2 (1990). Granthappura. Available at: https://gpura.org/items/1990-08-vedaprachara-madhyasthan-book-063-issue-02/ (Accessed: 22 November 2026).

BibTeX

@misc{gpura13445,
  title = {{ആഗസ്റ്റ് - വേദപ്രചാര മദ്ധ്യസ്ഥൻ - വാല്യം 63 ലക്കം 2}},
  year = {1990},
  howpublished = {Granthappura},
  url = {https://gpura.org/items/1990-08-vedaprachara-madhyasthan-book-063-issue-02/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.