Cover of ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും - സ്കറിയാ സക്കറിയ

ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും - സ്കറിയാ സക്കറിയ

Ḍō. Herman Guṇṭarṭṭ Kēraḷattiluṃ Jarmmaniyiluṃ - Skaṟiyā Sakkaṟiya

Year
1992
Pages
6
Language
Malayalam
Views
26
Downloads
1

Release notes

1992 സെപ്തംബർ - ഒക്ടോബർ മാസത്തെ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യലോകം ദ്വൈമാസികയിൽ  ( പുസ്തകം 17 ലക്കം 05) സ്കറിയ സക്കറിയ എഴുതിയ ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഹെർമൻ ഗുണ്ടർട്ട് കേരളത്തിനും, മലയാളഭാഷക്കും നൽകിയ സർഗ്ഗാത്മക സംഭാവനകളെ വിലയിരുത്തുകയാണ് ഈ ലേഖനത്തിൽ. കേരളത്തിൻ്റെ ചരിത്രം, ഭൂമിശാസ്ത്രം എന്നിവയെകുറിച്ച് ഗുണ്ടർട്ട് രചിച്ച ഗ്രന്ഥങ്ങൾ അവയുടെ ഉള്ളടക്കവും, സമീപന സമ്പ്രദായവും കൊണ്ട് ഇന്നും പ്രസക്തി നഷ്ടപ്പെടാതെ നില നിൽക്കുന്നുവെന്ന് ലേഖനത്തിൽ സ്കറിയ സക്കറിയ വ്യക്തമാക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സ്കറിയ സക്കറിയ. ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും - സ്കറിയാ സക്കറിയ. 1992. Granthappura. Accessed November 22, 2026. https://gpura.org/items/1992-dr-herman-gundert-keralathilum-germaniyilum-scaria-zacharia/.

സ്കറിയ സക്കറിയ. ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും - സ്കറിയാ സക്കറിയ. 1992, Granthappura, gpura.org/items/1992-dr-herman-gundert-keralathilum-germaniyilum-scaria-zacharia/. Accessed 22 Nov. 2026.

സ്കറിയ സക്കറിയ. (1992). ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും - സ്കറിയാ സക്കറിയ. Granthappura. https://gpura.org/items/1992-dr-herman-gundert-keralathilum-germaniyilum-scaria-zacharia/

സ്കറിയ സക്കറിയ (1992) ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും - സ്കറിയാ സക്കറിയ. Granthappura. Available at: https://gpura.org/items/1992-dr-herman-gundert-keralathilum-germaniyilum-scaria-zacharia/ (Accessed: 22 November 2026).

BibTeX

@misc{gpura13576,
  author = {{സ്കറിയ സക്കറിയ}},
  title = {{ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും - സ്കറിയാ സക്കറിയ}},
  year = {1992},
  howpublished = {Granthappura},
  url = {https://gpura.org/items/1992-dr-herman-gundert-keralathilum-germaniyilum-scaria-zacharia/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.