പുരോഹിത ജീവിതം സത്യാന്വേഷണ പരീക്ഷണമാകണം - സ്കറിയ സക്കറിയ -
Purohitha Jeevitham - Skariya Sakkariya
- Year
- 2010
- Pages
- 5
- Language
- Malayalam
- Views
- 34
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
2010 ൽ ഇറങ്ങിയ കേരള ജസ്യുറ്റ് ആനുകാലികത്തിൽ സ്കറിയ സക്കറിയ എഴുതിയ പുരോഹിത ജീവിതം സത്യാന്വേഷണ പരീക്ഷണമാകണം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് പങ്കുവെക്കുന്നത്.
ഈശോ സഭാ വൈദികർക്ക് ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും, ശക്തി ക്ഷയിച്ചവർക്ക് ശക്തി പകരാനും, സാധുക്കൾക്ക് നീതി ലഭ്യമാക്കാനും, മനസ്സകന്നു കഴിയുന്നവരെ അടുപ്പിക്കാനുള്ള അനുരഞ്ജനത്തിൻ്റെ പ്രയോക്താക്കളാകാനും കഴിയണമെന്ന് ലേഖനം ഉദ്ബോധിപ്പിക്കുന്നു. യേശുവിൻ്റെ വചങ്ങളിലും കർമ്മങ്ങളിലും പ്രകടമായ പ്രസാദാത്മകതയുടെ വക്താക്കളും, പ്രയോക്താക്കളുമാകണം പുരോഹിതർ എന്നും, സ്നേഹത്തിൻ്റെ പ്രമാണമാണ് ക്രൈസ്തവ പ്രമാണമെന്ന് തെളിച്ചുകാട്ടാൻ അവർ ചിന്തയും, വാക്കും, കർമ്മവും വിനിയോഗിക്കണമെന്നും ലേഖകൻ ഓർമ്മപ്പെടുത്തുന്നു.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സ്കറിയ സക്കറിയ Scaria Zacharia Author
Subjects
Cite this document
സ്കറിയ സക്കറിയ. പുരോഹിത ജീവിതം സത്യാന്വേഷണ പരീക്ഷണമാകണം - സ്കറിയ സക്കറിയ -. 2010. Granthappura. Accessed November 22, 2026. https://gpura.org/items/2010-purohitha-jeevitham-scaria-zacharia/.
സ്കറിയ സക്കറിയ. പുരോഹിത ജീവിതം സത്യാന്വേഷണ പരീക്ഷണമാകണം - സ്കറിയ സക്കറിയ -. 2010, Granthappura, gpura.org/items/2010-purohitha-jeevitham-scaria-zacharia/. Accessed 22 Nov. 2026.
സ്കറിയ സക്കറിയ. (2010). പുരോഹിത ജീവിതം സത്യാന്വേഷണ പരീക്ഷണമാകണം - സ്കറിയ സക്കറിയ -. Granthappura. https://gpura.org/items/2010-purohitha-jeevitham-scaria-zacharia/
സ്കറിയ സക്കറിയ (2010) പുരോഹിത ജീവിതം സത്യാന്വേഷണ പരീക്ഷണമാകണം - സ്കറിയ സക്കറിയ -. Granthappura. Available at: https://gpura.org/items/2010-purohitha-jeevitham-scaria-zacharia/ (Accessed: 22 November 2026).
BibTeX
@misc{gpura13819,
author = {{സ്കറിയ സക്കറിയ}},
title = {{പുരോഹിത ജീവിതം സത്യാന്വേഷണ പരീക്ഷണമാകണം - സ്കറിയ സക്കറിയ -}},
year = {2010},
howpublished = {Granthappura},
url = {https://gpura.org/items/2010-purohitha-jeevitham-scaria-zacharia/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)