Cover of ആലിയായുടെ കൺവഴി - സ്കറിയ സക്കറിയ

ആലിയായുടെ കൺവഴി - സ്കറിയ സക്കറിയ

Aliyayute Kanvazhi - Skariya Sakkariya

Year
2017
Pages
6
Language
Malayalam
Views
39
Downloads
1

Release notes

2017 ജൂലായ് മാസത്തിലെ സമകാലിക മലയാളം ആനുകാലികത്തിൽ (പുസ്തകം 21 ലക്കം 07) സ്കറിയ സക്കറിയ എഴുതിയ ആലിയായുടെ കൺവഴി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരളത്തിലെ പരമ്പരാഗത ജൂത സമുദായത്തിൻ്റെ ഇസ്രായേലിലേക്കുള്ള കുടിയേറ്റ വൃത്താന്തം പ്രമേയമാക്കിയ സേതുവിൻ്റെ നോവലായ ആലിയ എന്ന പുസ്തകത്തിൻ്റെ അവലോകനമാണ് ലേഖന വിഷയം.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സ്കറിയ സക്കറിയ. ആലിയായുടെ കൺവഴി - സ്കറിയ സക്കറിയ. 2017. Granthappura. Accessed November 22, 2026. https://gpura.org/items/2017-aaliyayude-kanvazhi-scaria-sakaria/.

സ്കറിയ സക്കറിയ. ആലിയായുടെ കൺവഴി - സ്കറിയ സക്കറിയ. 2017, Granthappura, gpura.org/items/2017-aaliyayude-kanvazhi-scaria-sakaria/. Accessed 22 Nov. 2026.

സ്കറിയ സക്കറിയ. (2017). ആലിയായുടെ കൺവഴി - സ്കറിയ സക്കറിയ. Granthappura. https://gpura.org/items/2017-aaliyayude-kanvazhi-scaria-sakaria/

സ്കറിയ സക്കറിയ (2017) ആലിയായുടെ കൺവഴി - സ്കറിയ സക്കറിയ. Granthappura. Available at: https://gpura.org/items/2017-aaliyayude-kanvazhi-scaria-sakaria/ (Accessed: 22 November 2026).

BibTeX

@misc{gpura13631,
  author = {{സ്കറിയ സക്കറിയ}},
  title = {{ആലിയായുടെ കൺവഴി - സ്കറിയ സക്കറിയ}},
  year = {2017},
  howpublished = {Granthappura},
  url = {https://gpura.org/items/2017-aaliyayude-kanvazhi-scaria-sakaria/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.