ഇരുപതാം നൂറ്റാണ്ടിലെ കേരളക്രൈസ്തവർ - സ്കറിയാ സക്കറിയ
Irupatāṃ Nūṟṟāṇṭile Kēraḷakraistavar - Skaṟiyā Sakkaṟiya
- Year
- 1999
- Pages
- 4
- Language
- Malayalam
- Views
- 35
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1999 നവംബർ മാസത്തിലെ സമീക്ഷ ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ച സ്കറിയാ സക്കറിയയുടെ ഇരുപതാം നൂറ്റാണ്ടിലെ കേരളക്രൈസ്തവർ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1599 ൽ പോർച്ചുഗീസുകാരുടെ ആഭിമുഖ്യത്തിൽ ആഗോള ക്രൈസ്തവ കൂട്ടായ്മയുമായി കേരള ക്രൈസ്തവരെ ബന്ധിപ്പിച്ച ചരിത്ര പ്രസിദ്ധമായ ഉദയമ്പേരൂർ സുനഹദോസിനു ശേഷം കാനോനകളിലെ വിലക്കുകൾ എങ്ങിനെ സമുദായം മറികടന്നുവെന്നു വിശദീകരിച്ചു കൊണ്ട് ഇരുപതാം നൂറ്റാണ്ടിൽ സാമൂഹ്യ രംഗത്ത് ക്രൈസ്തവ സമുദായത്തിലുണ്ടായ പരിണാമങ്ങളേയും പരിഷ്കാരങ്ങളേയും വിലയിരുത്തുകയാണ് ലേഖകൻ ഈ ലേഖനത്തിൽ.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സ്കറിയ സക്കറിയ Scaria Zacharia Author
Subjects
Cite this document
സ്കറിയ സക്കറിയ. ഇരുപതാം നൂറ്റാണ്ടിലെ കേരളക്രൈസ്തവർ - സ്കറിയാ സക്കറിയ. 1999. Granthappura. Accessed November 22, 2026. https://gpura.org/items/1999-irupatham-nootandile-kerala-kraisthavar-scaria-zacharia/.
സ്കറിയ സക്കറിയ. ഇരുപതാം നൂറ്റാണ്ടിലെ കേരളക്രൈസ്തവർ - സ്കറിയാ സക്കറിയ. 1999, Granthappura, gpura.org/items/1999-irupatham-nootandile-kerala-kraisthavar-scaria-zacharia/. Accessed 22 Nov. 2026.
സ്കറിയ സക്കറിയ. (1999). ഇരുപതാം നൂറ്റാണ്ടിലെ കേരളക്രൈസ്തവർ - സ്കറിയാ സക്കറിയ. Granthappura. https://gpura.org/items/1999-irupatham-nootandile-kerala-kraisthavar-scaria-zacharia/
സ്കറിയ സക്കറിയ (1999) ഇരുപതാം നൂറ്റാണ്ടിലെ കേരളക്രൈസ്തവർ - സ്കറിയാ സക്കറിയ. Granthappura. Available at: https://gpura.org/items/1999-irupatham-nootandile-kerala-kraisthavar-scaria-zacharia/ (Accessed: 22 November 2026).
BibTeX
@misc{gpura13550,
author = {{സ്കറിയ സക്കറിയ}},
title = {{ഇരുപതാം നൂറ്റാണ്ടിലെ കേരളക്രൈസ്തവർ - സ്കറിയാ സക്കറിയ}},
year = {1999},
howpublished = {Granthappura},
url = {https://gpura.org/items/1999-irupatham-nootandile-kerala-kraisthavar-scaria-zacharia/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)