ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ - കാതറൈൻ ഹന്ന മുല്ലൻസ്
Phulmoni Ennum Koruna Ennum Peraya Randu Sthreekalute Kadha - Skariya Sakkariya
- Year
- 1989
- Pages
- 172
- Language
- Malayalam
- Views
- 51
- Downloads
- 4
The reader could not be loaded. Please use the download links above.
Release notes
ഭാരതീയ ഭാഷയിലെ ആദ്യ നോവൽ എന്നു വിശേഷിപ്പിക്കാവുന്ന 1852 ൽ പുറത്തു വന്ന ബംഗാളി നോവലിൻ്റെ തർജ്ജമയായ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കാതറൈൻ ഹന്ന മുല്ലൻസ് എന്ന മദാമ്മയാണ് മൂല കൃതിയായ ഫുൽമണി ഒ കരുണാർ ബിബരൻ എന്നു പേരായ ബംഗാളി നോവലിൻ്റെ രചയിതാവ്. 1858ൽ പ്രശസ്ത വൈയാകരണനും, യൂറോപ്യൻ മിഷനറിയുമായിരുന്ന റവ: ജോസഫ് പീറ്റ് ആണ് മലയാള തർജ്ജമ നിർവ്വഹിച്ചിട്ടുള്ളത്. ലഭ്യമായ തെളിവുകൾ വെച്ച് ഈ പുസ്തകത്തിലാണ് മലയാള ഭാഷ ആദ്യമായി നോവൽ എന്ന സാഹിത്യരൂപത്തിന് മാധ്യമമായത് എന്നു പറയപ്പെടുന്നു. 1986 ൽ പശ്ചിമ ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ നിന്നും ഡോ. സ്കറിയ സക്കറിയ ഈ കൃതിയുടെ പകർപ്പ് കണ്ടെടുത്തു. 1988ൽ അദ്ദേഹം മലയാള മനോരമയിൽ അക്ഷരങ്ങളും അക്ഷരങ്ങളും എന്ന പംക്തിയിൽ എഴുതിയ ലേഖനങ്ങളിലൂടെ ഈ പുസ്തകം സജീവ ചർച്ചകൾക്ക് വിധേയമാകുകയുണ്ടായി. സ്കറിയ സക്കറിയയാണ് പുസ്തകത്തിൻ്റെ സമ്പാദനനം നിർവ്വഹിച്ചിട്ടുള്ളതും ആമുഖവും തയ്യാറാക്കിയിരിക്കുന്നതും.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
Katharine Hanna Mullans Author
-
ജോസഫ് പീറ്റ് Joseph Peet Author
-
സ്കറിയ സക്കറിയ Scaria Zacharia Author
Cite this document
Katharine Hanna Mullans, ജോസഫ് പീറ്റ്, and സ്കറിയ സക്കറിയ. ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ - കാതറൈൻ ഹന്ന മുല്ലൻസ്. 1989. Granthappura. Accessed November 22, 2026. https://gpura.org/items/1989-fulmoni-catherin-hanna-mullans-joseph-peet-scaria-zacharia/.
Katharine Hanna Mullans, et al. ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ - കാതറൈൻ ഹന്ന മുല്ലൻസ്. 1989, Granthappura, gpura.org/items/1989-fulmoni-catherin-hanna-mullans-joseph-peet-scaria-zacharia/. Accessed 22 Nov. 2026.
Katharine Hanna Mullans, ജോസഫ് പീറ്റ്, & സ്കറിയ സക്കറിയ. (1989). ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ - കാതറൈൻ ഹന്ന മുല്ലൻസ്. Granthappura. https://gpura.org/items/1989-fulmoni-catherin-hanna-mullans-joseph-peet-scaria-zacharia/
Katharine Hanna Mullans, ജോസഫ് പീറ്റ്, and സ്കറിയ സക്കറിയ (1989) ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ - കാതറൈൻ ഹന്ന മുല്ലൻസ്. Granthappura. Available at: https://gpura.org/items/1989-fulmoni-catherin-hanna-mullans-joseph-peet-scaria-zacharia/ (Accessed: 22 November 2026).
BibTeX
@misc{gpura13764,
author = {{Katharine Hanna Mullans} and {ജോസഫ് പീറ്റ്} and {സ്കറിയ സക്കറിയ}},
title = {{ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ - കാതറൈൻ ഹന്ന മുല്ലൻസ്}},
year = {1989},
howpublished = {Granthappura},
url = {https://gpura.org/items/1989-fulmoni-catherin-hanna-mullans-joseph-peet-scaria-zacharia/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)