ഡോ. ഹെർമൻ ഗുണ്ടർട്ട് - പറുദീസയിലെ ഭാഷാപണ്ഡിതൻ - ആൽബ്രഷ്ട് ഫ്രൻസ് - സ്കറിയാ സക്കറിയ
Ḍō. Herman Guṇṭarṭṭ - Paṟudīsayile Bhāṣāpaṇḍitan - Ālbraṣṭ Phrans - Skaṟiyā Sakkaṟiya
- Year
- 1991
- Pages
- 218
- Language
- Malayalam
- Views
- 38
- Downloads
- 4
The reader could not be loaded. Please use the download links above.
Release notes
ഡോക്ടർ. ആൽബ്രഷ്ട് ഫ്രൻസും ഡോക്ടർ. സ്കറിയ സക്കറിയയും ചേർന്ന് എഡിറ്റു ചെയ്ത് 1991ൽ പ്രസിദ്ധീകരിച്ച ഡോ. ഹെർമൻ ഗുണ്ടർട്ട് - പറുദീസയിലെ ഭാഷാപണ്ഡിതൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പിയാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആയിരക്കണക്കിനു കത്തുകളും, ഡയറി കുറിപ്പുകളും മറ്റ് അപൂർവ്വ രേഖകളും പരിശോധിച്ച് തയ്യാറാക്കിയ ആധികാരിക ജീവചരിത്രം എന്ന നിലയിൽ ഈ പുസ്തകത്തിനു വളരെ പ്രാധാന്യമുണ്ട്. ഗുണ്ടർട്ട് രചിച്ച മലയാള കൃതികൾ, ജർമ്മൻ കൃതികൾ, കയ്യെഴുത്തു ഗ്രന്ഥങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദവിവരങ്ങളും, ഗുണ്ടർട്ട് ആൽബം എന്നു വിശേഷിപ്പിക്കാവുന്ന ഒരു ചിത്ര ശേഖരവും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
Albrecht Frenz Author
-
സ്കറിയ സക്കറിയ Scaria Zacharia Author
Subjects
Cite this document
Albrecht Frenz and സ്കറിയ സക്കറിയ. ഡോ. ഹെർമൻ ഗുണ്ടർട്ട് - പറുദീസയിലെ ഭാഷാപണ്ഡിതൻ - ആൽബ്രഷ്ട് ഫ്രൻസ് - സ്കറിയാ സക്കറിയ. 1991. Granthappura. Accessed November 22, 2026. https://gpura.org/items/1991-dr-herman-gundert-parudeesayile-bhashapandithan-af-sz/.
Albrecht Frenz and സ്കറിയ സക്കറിയ. ഡോ. ഹെർമൻ ഗുണ്ടർട്ട് - പറുദീസയിലെ ഭാഷാപണ്ഡിതൻ - ആൽബ്രഷ്ട് ഫ്രൻസ് - സ്കറിയാ സക്കറിയ. 1991, Granthappura, gpura.org/items/1991-dr-herman-gundert-parudeesayile-bhashapandithan-af-sz/. Accessed 22 Nov. 2026.
Albrecht Frenz & സ്കറിയ സക്കറിയ. (1991). ഡോ. ഹെർമൻ ഗുണ്ടർട്ട് - പറുദീസയിലെ ഭാഷാപണ്ഡിതൻ - ആൽബ്രഷ്ട് ഫ്രൻസ് - സ്കറിയാ സക്കറിയ. Granthappura. https://gpura.org/items/1991-dr-herman-gundert-parudeesayile-bhashapandithan-af-sz/
Albrecht Frenz and സ്കറിയ സക്കറിയ (1991) ഡോ. ഹെർമൻ ഗുണ്ടർട്ട് - പറുദീസയിലെ ഭാഷാപണ്ഡിതൻ - ആൽബ്രഷ്ട് ഫ്രൻസ് - സ്കറിയാ സക്കറിയ. Granthappura. Available at: https://gpura.org/items/1991-dr-herman-gundert-parudeesayile-bhashapandithan-af-sz/ (Accessed: 22 November 2026).
BibTeX
@misc{gpura13438,
author = {{Albrecht Frenz} and {സ്കറിയ സക്കറിയ}},
title = {{ഡോ. ഹെർമൻ ഗുണ്ടർട്ട് - പറുദീസയിലെ ഭാഷാപണ്ഡിതൻ - ആൽബ്രഷ്ട് ഫ്രൻസ് - സ്കറിയാ സക്കറിയ}},
year = {1991},
howpublished = {Granthappura},
url = {https://gpura.org/items/1991-dr-herman-gundert-parudeesayile-bhashapandithan-af-sz/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)