കഥ, പരിസ്ഥിതി, സംസ്കാരം - സ്കറിയാ സക്കറിയ
Katha, Paristhiti, Saṃskāraṃ - Skaṟiyā Sakkaṟiya
- Year
- 2000
- Pages
- 2
- Language
- Malayalam
- Views
- 36
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
2000 നവംബർ മാസത്തിലെ ഇന്ത്യ ടു ഡേ മലയാളം ആനുകാലികത്തിൽ (പുസ്തകം 11 ലക്കം 49) പ്രസിദ്ധീകരിച്ച സ്കറിയാ സക്കറിയയുടെ കഥ, പരിസ്ഥിതി, സംസ്കാരം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കറൻ്റ് ബുക്സ് പുറത്തിറക്കിയ നൂറോളം മലയാള ചെറുകഥകളെ മുൻ നിർത്തി ജി. മധുസൂദനൻ രചിച്ച പാരിസ്ഥിതിക നിരൂപണത്തിൻ്റെ സാധ്യതകൾ വിവരിക്കുന്ന, കഥയും പരിസ്ഥിതിയും എന്ന പഠന ഗ്രന്ഥത്തിൻ്റെ അവലോകനമാണ് ഈ ലേഖനം. 2002ലെ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതികൂടിയാണ് "കഥയും പരിസ്ഥിതിയും"
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സ്കറിയ സക്കറിയ Scaria Zacharia Author
Subjects
Cite this document
സ്കറിയ സക്കറിയ. കഥ, പരിസ്ഥിതി, സംസ്കാരം - സ്കറിയാ സക്കറിയ. 2000. Granthappura. Accessed November 22, 2026. https://gpura.org/items/2000-kadha-paristithi-samskaram-scaria-zacharia/.
സ്കറിയ സക്കറിയ. കഥ, പരിസ്ഥിതി, സംസ്കാരം - സ്കറിയാ സക്കറിയ. 2000, Granthappura, gpura.org/items/2000-kadha-paristithi-samskaram-scaria-zacharia/. Accessed 22 Nov. 2026.
സ്കറിയ സക്കറിയ. (2000). കഥ, പരിസ്ഥിതി, സംസ്കാരം - സ്കറിയാ സക്കറിയ. Granthappura. https://gpura.org/items/2000-kadha-paristithi-samskaram-scaria-zacharia/
സ്കറിയ സക്കറിയ (2000) കഥ, പരിസ്ഥിതി, സംസ്കാരം - സ്കറിയാ സക്കറിയ. Granthappura. Available at: https://gpura.org/items/2000-kadha-paristithi-samskaram-scaria-zacharia/ (Accessed: 22 November 2026).
BibTeX
@misc{gpura13539,
author = {{സ്കറിയ സക്കറിയ}},
title = {{കഥ, പരിസ്ഥിതി, സംസ്കാരം - സ്കറിയാ സക്കറിയ}},
year = {2000},
howpublished = {Granthappura},
url = {https://gpura.org/items/2000-kadha-paristithi-samskaram-scaria-zacharia/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)