Cover of ബൈബിൾ തർജ്ജമകൾ മലയാളത്തിൽ - സ്കറിയാ സക്കറിയ

ബൈബിൾ തർജ്ജമകൾ മലയാളത്തിൽ - സ്കറിയാ സക്കറിയ

Baibiḷ Tarjjamakaḷ Malayāḷattil - Skaṟiyā Sakkaṟiya

Pages
8
Language
Malayalam
Views
45
Downloads
2

Release notes

സ്കറിയ സക്കറിയ തയ്യാറാക്കിയ ബൈബിൾ തർജ്ജമകൾ മലയാളത്തിൽ എന്ന പ്രബന്ധത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ മലയാള ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ട ബൈബിൾ മുതൽ പിന്നീടുണ്ടായിട്ടുള്ള തർജ്ജമകളുടെ വിവരങ്ങൾ ആണ് പ്രബന്ധവിഷയം. ആദ്യകാല തർജ്ജമകളിലെ ഭാഷ പൊതുസമൂഹത്തിനു വഴങ്ങുന്നതായിരുന്നില്ലെന്നും ബെഞ്ചമിൽ ബെയ്‌ലി, ഹെർമൻ ഗുണ്ടർട്, മാണി കത്തനാർ, സി. കെ. മറ്റം തുടങ്ങിയവരുടെ തർജ്ജമകൾ എങ്ങിനെ ഈ പരിമിതികൾ മറികടക്കുന്നുവെന്നും പ്രബന്ധത്തിൽ ലേഖകൻ വിശദീകരിക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People


Cite this document

സ്കറിയ സക്കറിയ. ബൈബിൾ തർജ്ജമകൾ മലയാളത്തിൽ - സ്കറിയാ സക്കറിയ. Granthappura. Accessed November 22, 2026. https://gpura.org/items/bible-tharjamakal-malayalathil-scaria-zacharia/.

സ്കറിയ സക്കറിയ. ബൈബിൾ തർജ്ജമകൾ മലയാളത്തിൽ - സ്കറിയാ സക്കറിയ. Granthappura, gpura.org/items/bible-tharjamakal-malayalathil-scaria-zacharia/. Accessed 22 Nov. 2026.

സ്കറിയ സക്കറിയ. (n.d.). ബൈബിൾ തർജ്ജമകൾ മലയാളത്തിൽ - സ്കറിയാ സക്കറിയ. Granthappura. https://gpura.org/items/bible-tharjamakal-malayalathil-scaria-zacharia/

സ്കറിയ സക്കറിയ (n.d.) ബൈബിൾ തർജ്ജമകൾ മലയാളത്തിൽ - സ്കറിയാ സക്കറിയ. Granthappura. Available at: https://gpura.org/items/bible-tharjamakal-malayalathil-scaria-zacharia/ (Accessed: 22 November 2026).

BibTeX

@misc{gpura13579,
  author = {{സ്കറിയ സക്കറിയ}},
  title = {{ബൈബിൾ തർജ്ജമകൾ മലയാളത്തിൽ - സ്കറിയാ സക്കറിയ}},
  howpublished = {Granthappura},
  url = {https://gpura.org/items/bible-tharjamakal-malayalathil-scaria-zacharia/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.