Cover of തച്ചോളിപ്പാട്ടുകൾ

തച്ചോളിപ്പാട്ടുകൾ

Taccoli Pattukal

Year
1994
Pages
240
Language
Malayalam
Views
42
Downloads
2

About this document

ഉത്തരമലബാറിലെ വീരഗാഥകളായ വടക്കൻ പാട്ടുകളിൽ പ്രശസ്തമായ തച്ചോളിപ്പാട്ടുകൾ അടങ്ങുന്ന ഒരു നിർണായക പാഠനിരൂപണ ഗ്രന്ഥമാണിത്. ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലാ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന ഡോ. ഹെർമൻ ഗുണ്ടർട്ടിൻ്റെ കൈയെഴുത്തു ഗ്രന്ഥശേഖരത്തിൽ നിന്നാണ് ഈ പാട്ടുകൾ കണ്ടെടുത്തു പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതുവരെ അച്ചടിമഷി പുരളാത്തവയായിരുന്നു ഈ ശേഖരത്തിലെ പാട്ടുകൾ എന്നത് ഈ കൃതിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

People

Subjects


Cite this document

സ്കറിയ സക്കറിയ, പി. ആൻ്റണി, and ഹെർമൻ ഗുണ്ടർട്ട്. തച്ചോളിപ്പാട്ടുകൾ. 1994. Granthappura. Accessed November 22, 2026. https://gpura.org/items/1994-thacholi-pattukal-glp/.

സ്കറിയ സക്കറിയ, et al. തച്ചോളിപ്പാട്ടുകൾ. 1994, Granthappura, gpura.org/items/1994-thacholi-pattukal-glp/. Accessed 22 Nov. 2026.

സ്കറിയ സക്കറിയ, പി. ആൻ്റണി, & ഹെർമൻ ഗുണ്ടർട്ട്. (1994). തച്ചോളിപ്പാട്ടുകൾ. Granthappura. https://gpura.org/items/1994-thacholi-pattukal-glp/

സ്കറിയ സക്കറിയ, പി. ആൻ്റണി, and ഹെർമൻ ഗുണ്ടർട്ട് (1994) തച്ചോളിപ്പാട്ടുകൾ. Granthappura. Available at: https://gpura.org/items/1994-thacholi-pattukal-glp/ (Accessed: 22 November 2026).

BibTeX

@misc{gpura13244,
  author = {{സ്കറിയ സക്കറിയ} and {പി. ആൻ്റണി} and {ഹെർമൻ ഗുണ്ടർട്ട്}},
  title = {{തച്ചോളിപ്പാട്ടുകൾ}},
  year = {1994},
  howpublished = {Granthappura},
  url = {https://gpura.org/items/1994-thacholi-pattukal-glp/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.