Release notes

2,924 release notes

1956 - നാടിൻ്റെ രക്തസാക്ഷി - ജെ. അരൂർ

Permalink

1956 ൽ പ്രസിദ്ധീകരിച്ച ജെ. അരൂർ എഴുതിയ നാടിൻ്റെ രക്തസാക്ഷി എന്ന ഗദ്യ നാടകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

"ലീജൻ ഓഫ് മേരിയെ" ഉന്നം വെച്ച് എഴുതിയ ഈ നാടകം സംഘടനകളുടെ വാർഷികത്തിനും മറ്റും അവതരിപ്പിക്കാൻ പാകത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. മംഗലപ്പുഴ സെമ്മിനാരിയിലെ ഡീക്കന്മാരാണ് ഈ നാടകം ആദ്യമായി രംഗത്തവതരിപ്പിച്ചത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1963 - The Empty Drum - Leo Tolstoy

Permalink

1963ൽ പ്രസിദ്ധീകരിച്ച Leo Tolstoy രചിച്ച The Empty Drum  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1956 - ഇരുളും വെളിച്ചവും - ജോസഫ്. ഡി. ഒറ്റപ്ലാക്കൽ

Permalink

1956 ൽ പ്രസിദ്ധീകരിച്ച ജോസഫ് ഡി ഒറ്റപ്ലാക്കൽ രചിച്ച ഇരുളും വെളിച്ചവും എന്ന സംഗീത നാടകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സമുദായത്തിലെ ഇടത്തരക്കാരെ അലട്ടുന്ന സാമ്പത്തിക പ്രശ്നങ്ങളെയും അവരുടേ ജീവിത പരാജയങ്ങളെയും ചിത്രീകരിക്കുന്നതാണ് ഈ നാടകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1984 - Mount Carmel College Bangalore Annual

Permalink

Through this post we are releasing the scan of 1984 edition of Mount Carmel College Bangalore Annual.  The annual provides the details of the activities of the college happened during the academic year 1983-84

The annual contains Annual Report of the College for the year 1983-84 and various articles written by the students in English, Hindi, French and Kannada. Lot of photos from the Arts and Sports events, Achievers in academic and extracurricular activities during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

1957 - Help Yourself - Std 08 - Book 02

Permalink

1957ൽ  A. Sankarapilla എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച Help Yourself - Std 08 - Book 02  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1950 - Short Stories for the Young

Permalink

1950 ൽ പ്രസിദ്ധീകരിച്ച Short Stories for the Young എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1973 - സന്യാസവും വത്തിക്കാൻ സൂനഹദോസും - കമിൽ. സി. എം. ഐ

Permalink

1973 ൽ പ്രസിദ്ധീകരിച്ച കമിൽ സി. എം. ഐ രചിച്ച സന്യാസവും വത്തിക്കാൻ സൂനഹദോസും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള സന്യാസ സഭകളുടെ നവീകരണത്തിനും നവോത്ഥാനത്തിനും സഹായകമായ ഒരു വിശിഷ്ട ഗ്രന്ഥമാണിത്. ക്രിസ്തുവിലും സഭയിലും കേന്ദ്രീകൃതമായ അരാധനാപരമായ ജീവതമാണ് സന്യാസം. ഓരോ വ്രതങ്ങളും, അനുഷ്ഠാനങ്ങളും എപ്രകാരം ഒരു സന്യാസിയെ താദൃശ ജീവിതത്തിനു സഹായിക്കുന്നുവെന്ന് ഈ ഗ്രന്ഥം വിശദീകരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1939 - കർമ്മധീരൻ - ടി. കെ. കുഞ്ഞയ്യപ്പൻ

Permalink

1939ൽ പ്രസിദ്ധീകരിച്ച ടി. കെ. കുഞ്ഞയ്യപ്പൻ രചിച്ച കർമ്മധീരൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അമേരിക്കൻ വിദ്യാഭ്യാസവിചക്ഷണനും, എഴുത്തുകാരനും, പ്രഭാഷകനും രാഷ്ട്രീയനേതാവും ആയ ബുക്കർ. ടി. വാഷിംഗ്ടൻ്റെ ജീവചരിത്ര പുസ്തകമാണിത്. . പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അന്തിമ ദശകം മുതൽ 1915-ലെ മരണം വരെ അമേരിക്കൻ ഐക്യനാടുകളിലെ ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിൻ്റെ ഒരു പ്രമുഖ നേതാവായിരുന്നു അദ്ദേഹം. കറുത്ത വർഗ്ഗക്കാർക്കിടയിൽ അടിമത്തത്തിൽ ജനിച്ച നേതാക്കളുടെ അവസാന തലമുറയുടെ മാതൃകയായിരുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1970 - Mount Carmel College Bangalore Annual

Permalink

Through this post we are releasing the scan of 1970edition of Mount Carmel College Bangalore Annual.  The annual provides the details of the activities of the college happened during the academic year 1969-70

The annual contains Annual Report of the College for the year 1969-70 and various articles written by the students in English, Hindi, French and Kannada. Lot of photos from the Arts and Sports events, Achievers in academic and extracurricular activities during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

1957 - It's All for the Best - Standard - 9 - Book - 5

Permalink

1957ൽ  A. Sankarapilla എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച It's All for the Best - Standard - 9 - Book - 5 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1955 - The Bible Today

Permalink

Through this post we are releasing the scan of The Bible Today - Hostorical, Social and literary aspects of the old and new testaments described by Christian Scholars published in the year 1955.

This book offer a modest introduction to Bible put into the language of the twentieth century will not fail to show its relevance to the twentieth century life. The book may be interesting and useful not only to keen Church members and to scholarly and cultivated humanists, but also to a great many others who would not call themselves either churchmen or humanists.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

1941 - A Concise Geometrical Conics - Clement V Durell

Permalink

1941ൽ പ്രസിദ്ധീകരിച്ച Clement V Durell രചിച്ച A Concise Geometrical Conics എന്ന പാഠ പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

Mount Carmel college Digitization Project. ൻ്റെ ഭാഗമായിട്ടാണ് പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.