Cover of സന്യാസവും വത്തിക്കാൻ സൂനഹദോസും - കമിൽ. സി. എം. ഐ

സന്യാസവും വത്തിക്കാൻ സൂനഹദോസും - കമിൽ. സി. എം. ഐ

Sanyasavum Vatican Sunahadosum - Camil. C. M. I

Year
1973
Pages
212
Language
Malayalam
Views
25
Downloads
1

Release notes

1973 ൽ പ്രസിദ്ധീകരിച്ച കമിൽ സി. എം. ഐ രചിച്ച സന്യാസവും വത്തിക്കാൻ സൂനഹദോസും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള സന്യാസ സഭകളുടെ നവീകരണത്തിനും നവോത്ഥാനത്തിനും സഹായകമായ ഒരു വിശിഷ്ട ഗ്രന്ഥമാണിത്. ക്രിസ്തുവിലും സഭയിലും കേന്ദ്രീകൃതമായ അരാധനാപരമായ ജീവതമാണ് സന്യാസം. ഓരോ വ്രതങ്ങളും, അനുഷ്ഠാനങ്ങളും എപ്രകാരം ഒരു സന്യാസിയെ താദൃശ ജീവിതത്തിനു സഹായിക്കുന്നുവെന്ന് ഈ ഗ്രന്ഥം വിശദീകരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

കമിൽ. സി. എം. ഐ. സന്യാസവും വത്തിക്കാൻ സൂനഹദോസും - കമിൽ. സി. എം. ഐ. 1973. Granthappura. Accessed November 22, 2026. https://gpura.org/items/1973-sanyasavum-vatican-sunahadosum-camil-cmi/.

കമിൽ. സി. എം. ഐ. സന്യാസവും വത്തിക്കാൻ സൂനഹദോസും - കമിൽ. സി. എം. ഐ. 1973, Granthappura, gpura.org/items/1973-sanyasavum-vatican-sunahadosum-camil-cmi/. Accessed 22 Nov. 2026.

കമിൽ. സി. എം. ഐ. (1973). സന്യാസവും വത്തിക്കാൻ സൂനഹദോസും - കമിൽ. സി. എം. ഐ. Granthappura. https://gpura.org/items/1973-sanyasavum-vatican-sunahadosum-camil-cmi/

കമിൽ. സി. എം. ഐ (1973) സന്യാസവും വത്തിക്കാൻ സൂനഹദോസും - കമിൽ. സി. എം. ഐ. Granthappura. Available at: https://gpura.org/items/1973-sanyasavum-vatican-sunahadosum-camil-cmi/ (Accessed: 22 November 2026).

BibTeX

@misc{gpura14436,
  author = {{കമിൽ. സി. എം. ഐ}},
  title = {{സന്യാസവും വത്തിക്കാൻ സൂനഹദോസും - കമിൽ. സി. എം. ഐ}},
  year = {1973},
  howpublished = {Granthappura},
  url = {https://gpura.org/items/1973-sanyasavum-vatican-sunahadosum-camil-cmi/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.