വീരകന്യക അഥവാ വിശുദ്ധ ജോവാൻ - ജോസഫ് വേഴമ്പത്തോട്ടം
Veerakanyaka Athava Visudda Jovan - Joseph Vezhampathottam
- Year
- 1954
- Pages
- 98
- Language
- Malayalam
- Views
- 33
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1954 ൽ പ്രസിദ്ധീകരിച്ച ജോസഫ് വേഴമ്പത്തോട്ടം രചിച്ച വീരകന്യക അഥവാ വിശുദ്ധ ജോവാൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഒരു ഗ്രാമീണയുവതിയായിരുന്ന കേന്ദ്ര കഥാപാത്രം ഒരു രാജ്യത്തെ സർവ്വ സൈന്യാധിപയായി സൈന്യത്തെ നയിച്ച് രാജാവിനെ കിരീടധാരിയാക്കിയ വീര വനിതയായ ജോവാനെ യുദ്ധത്തടവുകാരിയായി കണക്കാക്കി ജീവനോടെ ദഹിപ്പിക്കുകയുണ്ടായി. കത്തോലിക്കാ സഭയിലെ ചിലർക്കും അതിൽ പങ്കുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് ഈ ധീരവനിത വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ചരിത്ര വസ്തുതകളിൽ നിന്നും വ്യതിചലിക്കാതെ ഗ്രന്ഥകർത്താവ് രചിച്ച വിശുദ്ധ ജോവാനെ കുറിച്ചുള്ള ഗദ്യനാടകമാണ് ഈ പുസ്തകം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ജോസഫ് വേഴമ്പത്തോട്ടം Joseph Vezhampathottam Author
Subjects
Cite this document
ജോസഫ് വേഴമ്പത്തോട്ടം. വീരകന്യക അഥവാ വിശുദ്ധ ജോവാൻ - ജോസഫ് വേഴമ്പത്തോട്ടം. 1954. Granthappura. Accessed November 22, 2026. https://gpura.org/items/1954-veerakanyaka-joseph-vezhampathottam/.
ജോസഫ് വേഴമ്പത്തോട്ടം. വീരകന്യക അഥവാ വിശുദ്ധ ജോവാൻ - ജോസഫ് വേഴമ്പത്തോട്ടം. 1954, Granthappura, gpura.org/items/1954-veerakanyaka-joseph-vezhampathottam/. Accessed 22 Nov. 2026.
ജോസഫ് വേഴമ്പത്തോട്ടം. (1954). വീരകന്യക അഥവാ വിശുദ്ധ ജോവാൻ - ജോസഫ് വേഴമ്പത്തോട്ടം. Granthappura. https://gpura.org/items/1954-veerakanyaka-joseph-vezhampathottam/
ജോസഫ് വേഴമ്പത്തോട്ടം (1954) വീരകന്യക അഥവാ വിശുദ്ധ ജോവാൻ - ജോസഫ് വേഴമ്പത്തോട്ടം. Granthappura. Available at: https://gpura.org/items/1954-veerakanyaka-joseph-vezhampathottam/ (Accessed: 22 November 2026).
BibTeX
@misc{gpura15038,
author = {{ജോസഫ് വേഴമ്പത്തോട്ടം}},
title = {{വീരകന്യക അഥവാ വിശുദ്ധ ജോവാൻ - ജോസഫ് വേഴമ്പത്തോട്ടം}},
year = {1954},
howpublished = {Granthappura},
url = {https://gpura.org/items/1954-veerakanyaka-joseph-vezhampathottam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)