സദാരാമ - സംഗീത നാടകം - കെ.സി. കേശവ പിള്ള
Sadarama -Sangeethanadakam - K.C. Kesavapilla
- Year
- 1964
- Pages
- 172
- Language
- Malayalam
- Views
- 62
- Downloads
- 6
The reader could not be loaded. Please use the download links above.
About this document
ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ മലയാള നാടകവേദിക്കും സംഗീതനാടക പാരമ്പര്യത്തിനും ഗണ്യമായ സംഭാവന നൽകിയ ഈ നാടകം സാഹിത്യ മൂല്യവും സംഗീത ഉള്ളടക്കവും കൊണ്ട് ശ്രദ്ധേയമാണ് ഒന്നാണ്.മലയാളത്തിലെ ആദ്യ സംഗീതനാടകമാണിത്, തമിഴ് നാടകകഥ ഉപജീവിച്ച് ശാസ്ത്രീയഗാനങ്ങൾ ഉൾപ്പെടുത്തി രചിച്ചതാണ്. തമിഴ് സംഗീതനാടകങ്ങളുടെ കേരളപ്രചാരത്തിനു പ്രതികരണമായി ഉണ്ടായ ഈ കൃതി നാടകീയമായ ഘടകങ്ങൾ കൊണ്ടും സംഗീത മികവ് കൊണ്ടും കാണികളുടെ ഹൃദയം കീഴടക്കി എന്നു തന്നെ പറയാം.
Release notes
1964-ൽ പ്രസിദ്ധീകരിച്ച, കെ.സി. കേശവപിള്ള എഴുതിയ സദാരാമ - സംഗീത നാടകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ മലയാള നാടകവേദിക്കും സംഗീതനാടക പാരമ്പര്യത്തിനും ഗണ്യമായ സംഭാവന നൽകിയ ഈ നാടകം സാഹിത്യ മൂല്യവും സംഗീത ഉള്ളടക്കവും കൊണ്ട് ശ്രദ്ധേയമാണ് ഒന്നാണ്.മലയാളത്തിലെ ആദ്യ സംഗീതനാടകമാണിത്, തമിഴ് നാടകകഥ ഉപജീവിച്ച് ശാസ്ത്രീയഗാനങ്ങൾ ഉൾപ്പെടുത്തി രചിച്ചതാണ്. തമിഴ് സംഗീതനാടകങ്ങളുടെ കേരളപ്രചാരത്തിനു പ്രതികരണമായി ഉണ്ടായ ഈ കൃതി നാടകീയമായ ഘടകങ്ങൾ കൊണ്ടും സംഗീത മികവ് കൊണ്ടും കാണികളുടെ ഹൃദയം കീഴടക്കി എന്നു തന്നെ പറയാം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കെ.സി. കേശവപിള്ള K.C. Kesava Pillai Author
Cite this document
കെ.സി. കേശവപിള്ള. സദാരാമ - സംഗീത നാടകം - കെ.സി. കേശവ പിള്ള. 1964. Granthappura. Accessed November 22, 2026. https://gpura.org/items/1964-sadarama-sangeethanadakam/.
കെ.സി. കേശവപിള്ള. സദാരാമ - സംഗീത നാടകം - കെ.സി. കേശവ പിള്ള. 1964, Granthappura, gpura.org/items/1964-sadarama-sangeethanadakam/. Accessed 22 Nov. 2026.
കെ.സി. കേശവപിള്ള. (1964). സദാരാമ - സംഗീത നാടകം - കെ.സി. കേശവ പിള്ള. Granthappura. https://gpura.org/items/1964-sadarama-sangeethanadakam/
കെ.സി. കേശവപിള്ള (1964) സദാരാമ - സംഗീത നാടകം - കെ.സി. കേശവ പിള്ള. Granthappura. Available at: https://gpura.org/items/1964-sadarama-sangeethanadakam/ (Accessed: 22 November 2026).
BibTeX
@misc{gpura17499,
author = {{കെ.സി. കേശവപിള്ള}},
title = {{സദാരാമ - സംഗീത നാടകം - കെ.സി. കേശവ പിള്ള}},
year = {1964},
howpublished = {Granthappura},
url = {https://gpura.org/items/1964-sadarama-sangeethanadakam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)