രണ്ട് ഭാസനാടകങ്ങൾ - പാലാ ഗോപാലൻ നായർ
Randu Bhasanadakangal
- Year
- 1971
- Pages
- 92
- Language
- Malayalam
- Views
- 47
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1971-ൽ പാലാ ഗോപാലൻ നായർ പ്രസിദ്ധീകരിച്ച രണ്ട് ഭാസനാടകങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
സംസ്കൃത പണ്ഡിതനായ ടി ഗണപതി ശാസ്ത്രി പദ്മനാഭപുരത്ത് നിന്ന് കണ്ടെത്തി 1921-ൽ പ്രസിദ്ധീകരിച്ച 13 ഭാസനാടകങ്ങളിൽ രണ്ട് എണ്ണത്തിൻ്റെ മലയാള വിവർത്തനമാണ് ഈ പുസ്തകത്തിലുള്ളത്. മഹാഭാരത കഥകളിൽ നിന്നുള്ള കർണഭാരം, ദൂതഘടോൽക്കചം എന്നീ രണ്ട് സംസ്കൃത നാടകങ്ങൾ കവിയായ പാലാ ഗോപാലൻ നായർ വിവർത്തനം ചെയ്തതാണിവ. പരിഭാഷകൻ്റെ ആമുഖപഠനവും ഇതിൽ ചേർത്തിരിക്കുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
പാലാ ഗോപാലൻ നായർ Pala Gopalan Nair Author
Cite this document
പാലാ ഗോപാലൻ നായർ. രണ്ട് ഭാസനാടകങ്ങൾ - പാലാ ഗോപാലൻ നായർ. 1971. Granthappura. Accessed November 22, 2026. https://gpura.org/items/1971-randu-bhasanadakangal-pala-gopalan-nair/.
പാലാ ഗോപാലൻ നായർ. രണ്ട് ഭാസനാടകങ്ങൾ - പാലാ ഗോപാലൻ നായർ. 1971, Granthappura, gpura.org/items/1971-randu-bhasanadakangal-pala-gopalan-nair/. Accessed 22 Nov. 2026.
പാലാ ഗോപാലൻ നായർ. (1971). രണ്ട് ഭാസനാടകങ്ങൾ - പാലാ ഗോപാലൻ നായർ. Granthappura. https://gpura.org/items/1971-randu-bhasanadakangal-pala-gopalan-nair/
പാലാ ഗോപാലൻ നായർ (1971) രണ്ട് ഭാസനാടകങ്ങൾ - പാലാ ഗോപാലൻ നായർ. Granthappura. Available at: https://gpura.org/items/1971-randu-bhasanadakangal-pala-gopalan-nair/ (Accessed: 22 November 2026).
BibTeX
@misc{gpura15157,
author = {{പാലാ ഗോപാലൻ നായർ}},
title = {{രണ്ട് ഭാസനാടകങ്ങൾ - പാലാ ഗോപാലൻ നായർ}},
year = {1971},
howpublished = {Granthappura},
url = {https://gpura.org/items/1971-randu-bhasanadakangal-pala-gopalan-nair/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)