സർ തോമസ് മോർ - ജോസഫ് മാവുങ്കൽ
Sir Thomas More - Joseph Mavunkal
- Year
- 1943
- Pages
- 108
- Language
- Malayalam
- Views
- 41
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1943 ൽ പ്രസിദ്ധീകരിച്ച, ജോസഫ് മാവുങ്കൽ രചിച്ച സർ തോമസ് മോർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന വിശ്വപ്രശസ്തനായ രാജ്യതന്ത്രജ്ഞനും നിയമജ്ഞനുമാണ് സർ തോമസ് മോർ.(1478-1535). ലോർഡ് ചാൻസലർ പദവി വഹിച്ചിരുന്ന അദ്ദേഹം യുട്ടോപ്പ്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവെന്ന നിലയിലും അറിയപ്പെടുന്നു. ഹെൻറി എട്ടാമന്റെ സഭാവിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച തോമസ് മോറിനെ ആഗോള കത്തോലിക്കാ സഭ വിശുദ്ധനായി വണങ്ങുന്നു. അദ്ദേഹത്തെ കേന്ദ്രകഥാപാത്രമാക്കി രചിച്ചിട്ടുള്ള ഒരു നാടകമാണ് ഈ കൃതി.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ജോസഫ് മാവുങ്കൽ Joseph Mavunkal Author
Cite this document
ജോസഫ് മാവുങ്കൽ. സർ തോമസ് മോർ - ജോസഫ് മാവുങ്കൽ. 1943. Granthappura. Accessed November 22, 2026. https://gpura.org/items/1943-sir-thomas-more-joseph-mavunkal/.
ജോസഫ് മാവുങ്കൽ. സർ തോമസ് മോർ - ജോസഫ് മാവുങ്കൽ. 1943, Granthappura, gpura.org/items/1943-sir-thomas-more-joseph-mavunkal/. Accessed 22 Nov. 2026.
ജോസഫ് മാവുങ്കൽ. (1943). സർ തോമസ് മോർ - ജോസഫ് മാവുങ്കൽ. Granthappura. https://gpura.org/items/1943-sir-thomas-more-joseph-mavunkal/
ജോസഫ് മാവുങ്കൽ (1943) സർ തോമസ് മോർ - ജോസഫ് മാവുങ്കൽ. Granthappura. Available at: https://gpura.org/items/1943-sir-thomas-more-joseph-mavunkal/ (Accessed: 22 November 2026).
BibTeX
@misc{gpura15428,
author = {{ജോസഫ് മാവുങ്കൽ}},
title = {{സർ തോമസ് മോർ - ജോസഫ് മാവുങ്കൽ}},
year = {1943},
howpublished = {Granthappura},
url = {https://gpura.org/items/1943-sir-thomas-more-joseph-mavunkal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)