Cover of കാദംബരി - കെ. ഗോദവർമ്മ

കാദംബരി - കെ. ഗോദവർമ്മ

Kādaṃbari - Ke. Gōdavarmma

Year
1946
Pages
154
Language
Malayalam
Views
59
Downloads
0

About this document

മഹാകവി ബാണഭട്ടൻ രചിച്ച പ്രശസ്ത ഗദ്യകാവ്യത്തിൻ്റെ മലയാള പരിഭാഷയാണ് ഈ ഗ്രന്ഥം. കെ. ഗോദവർമ്മ (കിളിമാനൂർ ഗോദവർമ്മ)യാണ് മലയാളത്തിലേക്ക് ഇതിനെ പരിഭാഷപ്പെടുത്തിയ സാഹിത്യകാരൻ. പ്രണയം, പുനർജന്മം, ദൈവികത എന്നിവയാണ് പ്രധാന പ്രമേയങ്ങൾ. നായകൻ ചന്ദ്രപീഡനും നായിക കാദംബരിയും കേന്ദ്ര കഥാപാത്രങ്ങളാണ്. സംസ്കൃത ഗദ്യസാഹിത്യത്തിലെ ശ്രേഷ്ഠ കൃതികളിലൊന്നായി ഈ പുസ്തകം വിലയിരുത്തപ്പെടുന്നു

Release notes

1946 – ൽ പ്രസിദ്ധീകരിച്ച, കെ. ഗോദവർമ്മ രചിച്ച കാദംബരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി ബാണഭട്ടൻ രചിച്ച പ്രശസ്ത ഗദ്യകാവ്യത്തിൻ്റെ മലയാള പരിഭാഷയാണ് ഈ ഗ്രന്ഥം. കെ. ഗോദവർമ്മ (കിളിമാനൂർ ഗോദവർമ്മ)യാണ് മലയാളത്തിലേക്ക് ഇതിനെ പരിഭാഷപ്പെടുത്തിയ സാഹിത്യകാരൻ. പ്രണയം, പുനർജന്മം, ദൈവികത എന്നിവയാണ് പ്രധാന പ്രമേയങ്ങൾ. നായകൻ ചന്ദ്രപീഡനും നായിക കാദംബരിയും കേന്ദ്ര കഥാപാത്രങ്ങളാണ്. സംസ്കൃത ഗദ്യസാഹിത്യത്തിലെ ശ്രേഷ്ഠ കൃതികളിലൊന്നായി ഈ പുസ്തകം വിലയിരുത്തപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

കെ. ഗോദവർമ്മ. കാദംബരി - കെ. ഗോദവർമ്മ. 1946. Granthappura. Accessed November 22, 2026. https://gpura.org/items/1946-kadambari/.

കെ. ഗോദവർമ്മ. കാദംബരി - കെ. ഗോദവർമ്മ. 1946, Granthappura, gpura.org/items/1946-kadambari/. Accessed 22 Nov. 2026.

കെ. ഗോദവർമ്മ. (1946). കാദംബരി - കെ. ഗോദവർമ്മ. Granthappura. https://gpura.org/items/1946-kadambari/

കെ. ഗോദവർമ്മ (1946) കാദംബരി - കെ. ഗോദവർമ്മ. Granthappura. Available at: https://gpura.org/items/1946-kadambari/ (Accessed: 22 November 2026).

BibTeX

@misc{gpura19584,
  author = {{കെ. ഗോദവർമ്മ}},
  title = {{കാദംബരി - കെ. ഗോദവർമ്മ}},
  year = {1946},
  howpublished = {Granthappura},
  url = {https://gpura.org/items/1946-kadambari/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.