കല്യാണിക്കുട്ടി
Kalyanikkutty
- Year
- 1916
- Pages
- 90
- Language
- Malayalam
- Views
- 80
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
കല്യാണിക്കുട്ടി ഒരു ശക്തമായ സാമൂഹിക വിമർശന നാടകം ആണ്. അന്നത്തെ കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ, ബാലവിവാഹം, സാമൂഹിക അനീതികൾ, അന്ധവിശ്വാസങ്ങൾ എല്ലാം പ്രത്യക്ഷമാക്കിക്കൊണ്ടാണ് നാടകത്തിൻ്റെ കഥ മുന്നോട്ട് പോകുന്നത്.
Release notes
1916– ൽ പ്രസിദ്ധീകരിച്ച, കെ.പി. കുട്ടിശ്ശങ്കര പണിക്കർ എഴുതിയ കല്യാണിക്കുട്ടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കല്യാണിക്കുട്ടി ഒരു ശക്തമായ സാമൂഹിക വിമർശന നാടകം ആണ്. അന്നത്തെ കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ, ബാലവിവാഹം, സാമൂഹിക അനീതികൾ, അന്ധവിശ്വാസങ്ങൾ എല്ലാം പ്രത്യക്ഷമാക്കിക്കൊണ്ടാണ് നാടകത്തിൻ്റെ കഥ മുന്നോട്ട് പോകുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കെ.പി. കുട്ടിശ്ശങ്കര പണിക്കർ K.P. Kutty Sankara Panikkar Author
Cite this document
കെ.പി. കുട്ടിശ്ശങ്കര പണിക്കർ. കല്യാണിക്കുട്ടി. 1916. Granthappura. Accessed November 22, 2026. https://gpura.org/items/1916-kalyanikutty/.
കെ.പി. കുട്ടിശ്ശങ്കര പണിക്കർ. കല്യാണിക്കുട്ടി. 1916, Granthappura, gpura.org/items/1916-kalyanikutty/. Accessed 22 Nov. 2026.
കെ.പി. കുട്ടിശ്ശങ്കര പണിക്കർ. (1916). കല്യാണിക്കുട്ടി. Granthappura. https://gpura.org/items/1916-kalyanikutty/
കെ.പി. കുട്ടിശ്ശങ്കര പണിക്കർ (1916) കല്യാണിക്കുട്ടി. Granthappura. Available at: https://gpura.org/items/1916-kalyanikutty/ (Accessed: 22 November 2026).
BibTeX
@misc{gpura17586,
author = {{കെ.പി. കുട്ടിശ്ശങ്കര പണിക്കർ}},
title = {{കല്യാണിക്കുട്ടി}},
year = {1916},
howpublished = {Granthappura},
url = {https://gpura.org/items/1916-kalyanikutty/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)