Cover of ഹാസസാഹിത്യം - സി.കെ. മൂസ്സത്

ഹാസസാഹിത്യം - സി.കെ. മൂസ്സത്

Hāsasāhityaṃ - Si.ke. Mūssat

Year
1946
Pages
4
Language
Malayalam
Views
39
Downloads
1

About this document

1945-1946ൽ ചങ്ങനാശ്ശേരി സെൻ്റ് ബർക്ക് മാൻസ് കോളേജിൻ്റെ, കോളേജ് മാസികയായ Excelsior ൽ ഫ്രൊഫസർ സി.കെ. മൂസ്സത് പ്രസിദ്ധീകരിച്ച ഹാസസാഹിത്യം എന്ന ലേഖനത്തിൻ്റെ സ്കാൻ. ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന സമയത്ത് സി.കെ. മൂസ്സത് ചങ്ങനാശ്ശേരി സെൻ്റ് ബർക്ക് മാൻസ് കൊളേജിൽ ഫിസിക്സ് അദ്ധ്യാപകനായിരുന്നു.

Release notes

1945-1946ൽ ചങ്ങനാശ്ശേരി സെൻ്റ് ബർക്ക് മാൻസ് കോളേജിൻ്റെ, കോളേജ് മാസികയായ Excelsior ൽ ഫ്രൊഫസർ സി.കെ. മൂസ്സത് പ്രസിദ്ധീകരിച്ച ഹാസസാഹിത്യം എന്ന ലേഖനത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന സമയത്ത് സി.കെ. മൂസ്സത് ചങ്ങനാശ്ശേരി സെൻ്റ് ബർക്ക് മാൻസ് കൊളേജിൽ ഫിസിക്സ് അദ്ധ്യാപകനായിരുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

ഈ ലേഖനം അടങ്ങുന്ന കൊളെജ് മാസിക ഡിജിറ്റൈസേഷനായി ലഭ്യമായത് ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിൽ നിന്നാണ്.

Permalink

People


Cite this document

സി.കെ. മൂസ്സത്. ഹാസസാഹിത്യം - സി.കെ. മൂസ്സത്. 1946. Granthappura. Accessed November 22, 2026. https://gpura.org/items/1946-hasa-sahithyam-c-k-moosad/.

സി.കെ. മൂസ്സത്. ഹാസസാഹിത്യം - സി.കെ. മൂസ്സത്. 1946, Granthappura, gpura.org/items/1946-hasa-sahithyam-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1946). ഹാസസാഹിത്യം - സി.കെ. മൂസ്സത്. Granthappura. https://gpura.org/items/1946-hasa-sahithyam-c-k-moosad/

സി.കെ. മൂസ്സത് (1946) ഹാസസാഹിത്യം - സി.കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1946-hasa-sahithyam-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13392,
  author = {{സി.കെ. മൂസ്സത്}},
  title = {{ഹാസസാഹിത്യം - സി.കെ. മൂസ്സത്}},
  year = {1946},
  howpublished = {Granthappura},
  url = {https://gpura.org/items/1946-hasa-sahithyam-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.