Cover of കേരളവർമ്മയുടെ ഗണപതി സ്തുതി - സി. കെ. മൂസ്സത്

കേരളവർമ്മയുടെ ഗണപതി സ്തുതി - സി. കെ. മൂസ്സത്

Kēraḷavarmmayuṭe Gaṇapati Stuti - Si. Ke. Mūssat

Year
1973
Pages
4
Language
Malayalam
Views
41
Downloads
1

Release notes

1973 ഒക്ടോബർ മാസത്തിലെ വിജ്ഞാന കൈരളി (പുസ്തകം 05 ലക്കം 05) ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ കേരളവർമ്മയുടെ ഗണപതി സ്തുതി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആയിരുന്നു മരുമകനായ എ ആർ രാജരാജവർമ്മയെ കാവ്യലോകത്തേക്ക് ഉപനയിച്ചത്. കവിതാരചനക്ക് തുടക്കം കുറിച്ച ഗണപതിസ്തുതി എന്ന കവിതാ രചനയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ലേഖന വിഷയം. കവിതാരചനയിൽ എ. ആറിൻ്റെ വളർച്ചയും, ദ്വിതീയാക്ഷര പ്രാസത്തെ ചൊല്ലിയുള്ള രണ്ടുപേരുടെയും പിണക്കങ്ങളും, അനുരഞ്ചനവും ലേഖനത്തിൽ കടന്നുവരുന്നുണ്ട്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. കേരളവർമ്മയുടെ ഗണപതി സ്തുതി - സി. കെ. മൂസ്സത്. 1973. Granthappura. Accessed November 22, 2026. https://gpura.org/items/keralavarmayude-ganapathi-sthuthi-c-k-moosad/.

സി.കെ. മൂസ്സത്. കേരളവർമ്മയുടെ ഗണപതി സ്തുതി - സി. കെ. മൂസ്സത്. 1973, Granthappura, gpura.org/items/keralavarmayude-ganapathi-sthuthi-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1973). കേരളവർമ്മയുടെ ഗണപതി സ്തുതി - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/keralavarmayude-ganapathi-sthuthi-c-k-moosad/

സി.കെ. മൂസ്സത് (1973) കേരളവർമ്മയുടെ ഗണപതി സ്തുതി - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/keralavarmayude-ganapathi-sthuthi-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13707,
  author = {{സി.കെ. മൂസ്സത്}},
  title = {{കേരളവർമ്മയുടെ ഗണപതി സ്തുതി - സി. കെ. മൂസ്സത്}},
  year = {1973},
  howpublished = {Granthappura},
  url = {https://gpura.org/items/keralavarmayude-ganapathi-sthuthi-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.