ശ്രീനാരായണവർഷം - സി.കെ. മൂസ്സത്
Sreenarayanavarsham - C.K. Moosad
- Year
- 1977
- Pages
- 5
- Language
- Malayalam
- Views
- 46
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
1977 നവംബർ മാസത്തിലെ ഗ്രന്ഥലോകം മാസികയിൽ സി.കെ. മൂസ്സത് എഴുതിയ ലേഖനമാണിത്. മൂർക്കോത്ത് കുഞ്ഞപ്പ രചിച്ച ശ്രീനാരായണഗുരു (ജീവചരിത്രം) എന്ന ഗ്രന്ഥത്തിൻ്റെ ആസ്വാദനമാണ് ഈ ലേഖനം. ശ്രീനാരായണഗുരുവിൻ്റെ ജീവിതകാലത്ത് സ്വാമികളെ നേരിട്ടറിഞ്ഞ് ബഹുമാനിച്ച് ഗുരുവായി വരിച്ച കുഞ്ഞപ്പയുടെ പിതാവ് മൂർക്കോത്ത് കുമാരൻ എഴുതിയ ജീവചരിത്രത്തെ അവലംബിച്ച് രചിച്ചതാണ് ഈ പുസ്തകം. ഗുരുവിൻ്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളായ അരുവിപ്പുറം പ്രതിഷ്ഠ, അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും നേരെ അദ്ദേഹമെടുത്ത് നിലപാടുകൾ, ആലുവയിൽ വെച്ച് നടത്തിയ സർവ്വമത സമ്മേളനം തുടങ്ങി ഒട്ടേറെ വിഷയങ്ങളെ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നു. പുസ്തകത്തിലെ അക്ഷരപ്പിശകുകളെ കുറിച്ചും പരാമർശമുണ്ട്.
People
-
സി.കെ. മൂസ്സത് C.K. Moosad Author
Subjects
Cite this document
സി.കെ. മൂസ്സത്. ശ്രീനാരായണവർഷം - സി.കെ. മൂസ്സത്. 1977. Granthappura. Accessed November 22, 2026. https://gpura.org/items/1977-sreenarayanavarsham-c-k-moosad/.
സി.കെ. മൂസ്സത്. ശ്രീനാരായണവർഷം - സി.കെ. മൂസ്സത്. 1977, Granthappura, gpura.org/items/1977-sreenarayanavarsham-c-k-moosad/. Accessed 22 Nov. 2026.
സി.കെ. മൂസ്സത്. (1977). ശ്രീനാരായണവർഷം - സി.കെ. മൂസ്സത്. Granthappura. https://gpura.org/items/1977-sreenarayanavarsham-c-k-moosad/
സി.കെ. മൂസ്സത് (1977) ശ്രീനാരായണവർഷം - സി.കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1977-sreenarayanavarsham-c-k-moosad/ (Accessed: 22 November 2026).
BibTeX
@misc{gpura15338,
author = {{സി.കെ. മൂസ്സത്}},
title = {{ശ്രീനാരായണവർഷം - സി.കെ. മൂസ്സത്}},
year = {1977},
howpublished = {Granthappura},
url = {https://gpura.org/items/1977-sreenarayanavarsham-c-k-moosad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)