പ്രപഞ്ചോത്പത്തി - സി. കെ. മൂസ്സത്
Prapancholpathi - C.K.Moosad
- Pages
- 3
- Language
- Malayalam
- Views
- 41
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
വിശാലകേരളം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ പ്രപഞ്ചോത്പത്തി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1500 കോടി വർഷങ്ങൾക്കു മുൻപ് പ്രപഞ്ചം മുഴുവൻ ഒരു ബിന്ദുവിൽ സമ്മർദ്ദിതമായി വർത്തിച്ചിരുന്ന ഘട്ടത്തിൽ വൻ ദ്രവ്യസ്ഫോടനം സംഭവിച്ചാണ് പ്രപഞ്ചോല്പത്തി ഉണ്ടായത് എന്നതാണ് ഐൻസ്റ്റൈൻ്റെ സാപേക്ഷതാസാമാന്യ സിദ്ധാന്തത്തിൻ്റെ അടിസ്ഥാനം. അങ്ങിനെ എങ്കിൽ ഈ സ്ഫോടനം എങ്ങിനെ ഉണ്ടായി, അതിനു മുൻപ് എന്തായിരുന്നു പ്രപഞ്ചത്തിൻ്റെ അവസ്ഥ ഈ അളവിൽ ദ്രവ്യമുണ്ടായതെങ്ങിനെ തുടങ്ങിയ ചില ശാസ്ത്ര സമസ്യകൾക്ക് ഉത്തരം തേടുകയാണ് ലേഖകൻ.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സി.കെ. മൂസ്സത് C.K. Moosad Author
Subjects
Cite this document
സി.കെ. മൂസ്സത്. പ്രപഞ്ചോത്പത്തി - സി. കെ. മൂസ്സത്. Granthappura. Accessed November 22, 2026. https://gpura.org/items/prapancholpathi-c-k-moosad/.
സി.കെ. മൂസ്സത്. പ്രപഞ്ചോത്പത്തി - സി. കെ. മൂസ്സത്. Granthappura, gpura.org/items/prapancholpathi-c-k-moosad/. Accessed 22 Nov. 2026.
സി.കെ. മൂസ്സത്. (n.d.). പ്രപഞ്ചോത്പത്തി - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/prapancholpathi-c-k-moosad/
സി.കെ. മൂസ്സത് (n.d.) പ്രപഞ്ചോത്പത്തി - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/prapancholpathi-c-k-moosad/ (Accessed: 22 November 2026).
BibTeX
@misc{gpura13824,
author = {{സി.കെ. മൂസ്സത്}},
title = {{പ്രപഞ്ചോത്പത്തി - സി. കെ. മൂസ്സത്}},
howpublished = {Granthappura},
url = {https://gpura.org/items/prapancholpathi-c-k-moosad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)