Cover of മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങൾ - സി.കെ. മൂസ്സത്

മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങൾ - സി.കെ. മൂസ്സത്

Mūnnu Jīvacaritra Granthaṅṅaḷ - Si.ke. Mūssat

Year
1975
Pages
5
Language
Malayalam
Views
44
Downloads
1

Release notes

1975 നവംബർ മാസത്തിൽ ഇറങ്ങിയ ഗ്രന്ഥലോകം മാസികയിൽ                  സി.കെ. മൂസ്സത് എഴുതിയ മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മൂർക്കോത്തു കുമാരൻ, കെ. പി. കറുപ്പൻ, എന്നിവരുടെ ജീവചരിത്രങ്ങളെയും പള്ളിപ്പാട്ട് കുഞ്ഞികൃഷ്ണമേനോൻ്റെ നമ്മുടെ സാഹിത്യകാരന്മാർ എന്ന പേരിലുള്ള നാലു സാഹിത്യകാരന്മാരുടെ ജീവചരിത്രത്തിൻ്റെയും അവലോകനം ആണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങൾ - സി.കെ. മൂസ്സത്. 1975. Granthappura. Accessed November 22, 2026. https://gpura.org/items/1975-moonnu-jeevacharithra-grandhangal-c-k-moosad/.

സി.കെ. മൂസ്സത്. മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങൾ - സി.കെ. മൂസ്സത്. 1975, Granthappura, gpura.org/items/1975-moonnu-jeevacharithra-grandhangal-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1975). മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങൾ - സി.കെ. മൂസ്സത്. Granthappura. https://gpura.org/items/1975-moonnu-jeevacharithra-grandhangal-c-k-moosad/

സി.കെ. മൂസ്സത് (1975) മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങൾ - സി.കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1975-moonnu-jeevacharithra-grandhangal-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13482,
  author = {{സി.കെ. മൂസ്സത്}},
  title = {{മൂന്നു ജീവചരിത്ര ഗ്രന്ഥങ്ങൾ - സി.കെ. മൂസ്സത്}},
  year = {1975},
  howpublished = {Granthappura},
  url = {https://gpura.org/items/1975-moonnu-jeevacharithra-grandhangal-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.