ക്ഷേത്രദർശനം എന്തിന് - സി. കെ. മൂസ്സത്
Kshethra Darsanam Enthinu - C - K - Moossath
- Pages
- 5
- Language
- Malayalam
- Views
- 26
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
ക്ഷേത്രദർശനം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ക്ഷേത്രദർശനം എന്തിന് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഹൈന്ദവ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ കുറിച്ചുള്ള രൂപ വർണ്ണനയും അവയുടെ വിവക്ഷകളും ആണ് ലേഖന വിഷയം. ക്ഷേത്ര സംവിധാനവും, വിഗ്രഹ പ്രതിഷ്ഠയും ഭക്തരുടെ ആത്മസംതൃപ്തിക്ക് വേണ്ടിയാണെന്നും, അവയുടെ ലക്ഷ്യം മനുഷ്യൻ്റെ മനശ്ശാന്തിയും, മനുഷ്യർക്കിടയിലെ സാഹോദര്യം വളർത്തലും ആണെന്ന് ലേഖകൻ ഓർമ്മപ്പെടുത്തുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സി.കെ. മൂസ്സത് C.K. Moosad Author
Subjects
Cite this document
സി.കെ. മൂസ്സത്. ക്ഷേത്രദർശനം എന്തിന് - സി. കെ. മൂസ്സത്. Granthappura. Accessed November 22, 2026. https://gpura.org/items/kshethradarsanam-enthinu-c-k-moosad/.
സി.കെ. മൂസ്സത്. ക്ഷേത്രദർശനം എന്തിന് - സി. കെ. മൂസ്സത്. Granthappura, gpura.org/items/kshethradarsanam-enthinu-c-k-moosad/. Accessed 22 Nov. 2026.
സി.കെ. മൂസ്സത്. (n.d.). ക്ഷേത്രദർശനം എന്തിന് - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/kshethradarsanam-enthinu-c-k-moosad/
സി.കെ. മൂസ്സത് (n.d.) ക്ഷേത്രദർശനം എന്തിന് - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/kshethradarsanam-enthinu-c-k-moosad/ (Accessed: 22 November 2026).
BibTeX
@misc{gpura13623,
author = {{സി.കെ. മൂസ്സത്}},
title = {{ക്ഷേത്രദർശനം എന്തിന് - സി. കെ. മൂസ്സത്}},
howpublished = {Granthappura},
url = {https://gpura.org/items/kshethradarsanam-enthinu-c-k-moosad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)