Cover of അന്തരിച്ച ശ്രീ. സി. ഗോവിന്ദക്കുറുപ്പ് - സി.കെ. മൂസ്സത്

അന്തരിച്ച ശ്രീ. സി. ഗോവിന്ദക്കുറുപ്പ് - സി.കെ. മൂസ്സത്

Antaricca Śrī. Si. Gōvindakkuṟupp - Si.ke. Mūssat

Year
1964
Pages
1
Language
Malayalam
Views
28
Downloads
1

Release notes

1964 മെയ് മാസത്തിലെ വീക്ഷണം ആനുകാലികത്തിൽ അന്തരിച്ച ശ്രീ. സി. ഗോവിന്ദക്കുറുപ്പ് എന്ന ശീർഷകത്തിൽ സി.കെ. മൂസ്സത് എഴുതിയ അനുസ്മരണ കുറിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ പുത്രനാണ് സി. ഗോവിന്ദക്കുറുപ്പ്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. അന്തരിച്ച ശ്രീ. സി. ഗോവിന്ദക്കുറുപ്പ് - സി.കെ. മൂസ്സത്. 1964. Granthappura. Accessed November 22, 2026. https://gpura.org/items/1964-antharicha-c-govindha-kuruppu-c-k-moosad/.

സി.കെ. മൂസ്സത്. അന്തരിച്ച ശ്രീ. സി. ഗോവിന്ദക്കുറുപ്പ് - സി.കെ. മൂസ്സത്. 1964, Granthappura, gpura.org/items/1964-antharicha-c-govindha-kuruppu-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1964). അന്തരിച്ച ശ്രീ. സി. ഗോവിന്ദക്കുറുപ്പ് - സി.കെ. മൂസ്സത്. Granthappura. https://gpura.org/items/1964-antharicha-c-govindha-kuruppu-c-k-moosad/

സി.കെ. മൂസ്സത് (1964) അന്തരിച്ച ശ്രീ. സി. ഗോവിന്ദക്കുറുപ്പ് - സി.കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1964-antharicha-c-govindha-kuruppu-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13568,
  author = {{സി.കെ. മൂസ്സത്}},
  title = {{അന്തരിച്ച ശ്രീ. സി. ഗോവിന്ദക്കുറുപ്പ് - സി.കെ. മൂസ്സത്}},
  year = {1964},
  howpublished = {Granthappura},
  url = {https://gpura.org/items/1964-antharicha-c-govindha-kuruppu-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.