Cover of കിളിമാനൂരിൻ്റെ ഗുരുകടാക്ഷം - സി.കെ.മൂസ്സത്

കിളിമാനൂരിൻ്റെ ഗുരുകടാക്ഷം - സി.കെ.മൂസ്സത്

Kilimanoorinte Gurukadaksham

Pages
5
Language
Malayalam
Views
66
Downloads
2

Release notes

കിളിമാനൂർ കേശവൻ എഴുതിയ ഗുരുകടാക്ഷം എന്ന കവിതാ സമാഹാരത്തിൻ്റെ ഗ്രന്ഥാവലോകനമായ കിളിമാനൂരിൻ്റെ ഗുരുകടാക്ഷം എന്ന സി.കെ.മൂസ്സതിൻ്റെ  ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ശ്രീനാരായണഗുരുദേവൻ്റെ ബാഹ്യാന്തരഭാവങ്ങളെ പരാമർശിച്ചുകൊണ്ട് കിളിമാനൂർ കേശവൻ പല അവസരങ്ങളിലായി രചിച്ചിട്ടുള്ള കവിതകളുടെ സമാഹാരമാണ് ഗുരുകടാക്ഷം. കേരളത്തിലുണ്ടായ മഹാകാവ്യങ്ങളിൽ ഒന്നായ ഗുരുദേവ കർണ്ണാമൃതം എന്ന കൃതിയുടെ കർത്താവാണ് കിളിമാനൂർ കേശവൻ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. കിളിമാനൂരിൻ്റെ ഗുരുകടാക്ഷം - സി.കെ.മൂസ്സത്. Granthappura. Accessed November 22, 2026. https://gpura.org/items/kilimanurinte-gurukadaksham-c-k-moosad/.

സി.കെ. മൂസ്സത്. കിളിമാനൂരിൻ്റെ ഗുരുകടാക്ഷം - സി.കെ.മൂസ്സത്. Granthappura, gpura.org/items/kilimanurinte-gurukadaksham-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (n.d.). കിളിമാനൂരിൻ്റെ ഗുരുകടാക്ഷം - സി.കെ.മൂസ്സത്. Granthappura. https://gpura.org/items/kilimanurinte-gurukadaksham-c-k-moosad/

സി.കെ. മൂസ്സത് (n.d.) കിളിമാനൂരിൻ്റെ ഗുരുകടാക്ഷം - സി.കെ.മൂസ്സത്. Granthappura. Available at: https://gpura.org/items/kilimanurinte-gurukadaksham-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13696,
  author = {{സി.കെ. മൂസ്സത്}},
  title = {{കിളിമാനൂരിൻ്റെ ഗുരുകടാക്ഷം - സി.കെ.മൂസ്സത്}},
  howpublished = {Granthappura},
  url = {https://gpura.org/items/kilimanurinte-gurukadaksham-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.