Cover of പ്രൊഫ. ബ്ലാക്കറ്റും സർ ജെയിംസ് ചാഡ്വിക്കും - സി. കെ. മൂസ്സത്

പ്രൊഫ. ബ്ലാക്കറ്റും സർ ജെയിംസ് ചാഡ്വിക്കും - സി. കെ. മൂസ്സത്

Prof. Jakkettum Sir James Chadwikkum - C.K.Moosad

Year
1974
Pages
3
Views
48
Downloads
1

Release notes

1974 സെപ്തംബർ മാസത്തിലെ വിജ്ഞാന കൈരളി ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ പ്രൊഫ. ബ്ലാക്കറ്റും സർ ജെയിംസ് ചാഡ്വിക്കും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 ൽ ഭൗതികത്തിനുള്ള നോബൽ സമ്മാനം നേടിയ അണുശാസ്ത്രജ്ഞനാണ് പാട്രിക് മെയ്നാട് സ്റ്റുവർട് ബ്ലാക്കറ്റ്. 1935 ലെ ഭൗതികത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബ്രിട്ടനിലെ  അണുവിദഗ്ധ സംഘത്തിൻ്റെ മേധാവിയായിരുന്നു സർ ജെയിംസ് ചാഡ്വിക്ക്. ആണവശാസ്ത്ര രംഗത്തെ ഇവരുടെ സംഭാവനകളെ കുറിച്ചാണ് ലേഖനം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. പ്രൊഫ. ബ്ലാക്കറ്റും സർ ജെയിംസ് ചാഡ്വിക്കും - സി. കെ. മൂസ്സത്. 1974. Granthappura. Accessed November 22, 2026. https://gpura.org/items/1974-prof-blackat-sir-chadwick-c-k-moosad/.

സി.കെ. മൂസ്സത്. പ്രൊഫ. ബ്ലാക്കറ്റും സർ ജെയിംസ് ചാഡ്വിക്കും - സി. കെ. മൂസ്സത്. 1974, Granthappura, gpura.org/items/1974-prof-blackat-sir-chadwick-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1974). പ്രൊഫ. ബ്ലാക്കറ്റും സർ ജെയിംസ് ചാഡ്വിക്കും - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1974-prof-blackat-sir-chadwick-c-k-moosad/

സി.കെ. മൂസ്സത് (1974) പ്രൊഫ. ബ്ലാക്കറ്റും സർ ജെയിംസ് ചാഡ്വിക്കും - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1974-prof-blackat-sir-chadwick-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13659,
  author = {{സി.കെ. മൂസ്സത്}},
  title = {{പ്രൊഫ. ബ്ലാക്കറ്റും സർ ജെയിംസ് ചാഡ്വിക്കും - സി. കെ. മൂസ്സത്}},
  year = {1974},
  howpublished = {Granthappura},
  url = {https://gpura.org/items/1974-prof-blackat-sir-chadwick-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.