Cover of മാധ്യമ മാറ്റം എന്തിന് എങ്ങിനെ - സി കെ മൂസ്സത്

മാധ്യമ മാറ്റം എന്തിന് എങ്ങിനെ - സി കെ മൂസ്സത്

Mādhyama Māṟṟaṃ Entin Eṅṅine - Si Ke Mūssat

Year
1977
Pages
4
Views
31
Downloads
2

Release notes

1977 മാർച്ച് മാസത്തിലെ വിജ്നാനകൈരളി ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ മാധ്യമ മാറ്റം എന്തിന് എങ്ങിനെ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. സർവ്വകലാശാലാ രംഗത്തെ അധ്യയന ഭാഷ മലയാളമാകേണ്ടതിൻ്റെ പ്രാധാന്യത്തിലേക്ക് ലേഖനം വെളിച്ചം വീശുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. മാധ്യമ മാറ്റം എന്തിന് എങ്ങിനെ - സി കെ മൂസ്സത്. 1977. Granthappura. Accessed November 22, 2026. https://gpura.org/items/1977-madhyamamatam-enthinu-engane-c-k-moosad/.

സി.കെ. മൂസ്സത്. മാധ്യമ മാറ്റം എന്തിന് എങ്ങിനെ - സി കെ മൂസ്സത്. 1977, Granthappura, gpura.org/items/1977-madhyamamatam-enthinu-engane-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1977). മാധ്യമ മാറ്റം എന്തിന് എങ്ങിനെ - സി കെ മൂസ്സത്. Granthappura. https://gpura.org/items/1977-madhyamamatam-enthinu-engane-c-k-moosad/

സി.കെ. മൂസ്സത് (1977) മാധ്യമ മാറ്റം എന്തിന് എങ്ങിനെ - സി കെ മൂസ്സത്. Granthappura. Available at: https://gpura.org/items/1977-madhyamamatam-enthinu-engane-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13585,
  author = {{സി.കെ. മൂസ്സത്}},
  title = {{മാധ്യമ മാറ്റം എന്തിന് എങ്ങിനെ - സി കെ മൂസ്സത്}},
  year = {1977},
  howpublished = {Granthappura},
  url = {https://gpura.org/items/1977-madhyamamatam-enthinu-engane-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.