ദിവാൻ ഇടക്കുന്നി ശങ്കരവാരിയർ - സി. കെ. മൂസ്സത്
Diwan Idakkunni Sankarawarrier - C. K. Moosad
- Pages
- 4
- Language
- Malayalam
- Views
- 34
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
ക്ഷേത്രദർശനം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ദിവാൻ ഇടക്കുന്നി ശങ്കരവാരിയർ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു മുൻപ് തൃശ്ശൂർ ജില്ലയിലെ ഇടക്കുന്നിയിൽ ജനിച്ച ശങ്കരവാരിയർ കൊച്ചി സംസ്ഥാനത്തിൻ്റെ ശില്പി എന്ന വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമായിരുന്നു. 1840 ൽ ശങ്കരവാരിയർ കൊച്ചി ദിവാനായി നിയമിതനായി. അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തെകുറിച്ചുള്ള ഒരു അനുസ്മരണമാണ് ലേഖനവിഷയം.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സി.കെ. മൂസ്സത് C.K. Moosad Author
Cite this document
സി.കെ. മൂസ്സത്. ദിവാൻ ഇടക്കുന്നി ശങ്കരവാരിയർ - സി. കെ. മൂസ്സത്. Granthappura. Accessed November 22, 2026. https://gpura.org/items/dewan-idakkunni-sankarawarrier-c-k-moosad/.
സി.കെ. മൂസ്സത്. ദിവാൻ ഇടക്കുന്നി ശങ്കരവാരിയർ - സി. കെ. മൂസ്സത്. Granthappura, gpura.org/items/dewan-idakkunni-sankarawarrier-c-k-moosad/. Accessed 22 Nov. 2026.
സി.കെ. മൂസ്സത്. (n.d.). ദിവാൻ ഇടക്കുന്നി ശങ്കരവാരിയർ - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/dewan-idakkunni-sankarawarrier-c-k-moosad/
സി.കെ. മൂസ്സത് (n.d.) ദിവാൻ ഇടക്കുന്നി ശങ്കരവാരിയർ - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/dewan-idakkunni-sankarawarrier-c-k-moosad/ (Accessed: 22 November 2026).
BibTeX
@misc{gpura13705,
author = {{സി.കെ. മൂസ്സത്}},
title = {{ദിവാൻ ഇടക്കുന്നി ശങ്കരവാരിയർ - സി. കെ. മൂസ്സത്}},
howpublished = {Granthappura},
url = {https://gpura.org/items/dewan-idakkunni-sankarawarrier-c-k-moosad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)