Cover of എസ്.എസ്.എൽ.സി വിജയത്തിൻ്റെ കഥയിലെ കഥയില്ലായ്മ - സി. കെ. മൂസ്സത്

എസ്.എസ്.എൽ.സി വിജയത്തിൻ്റെ കഥയിലെ കഥയില്ലായ്മ - സി. കെ. മൂസ്സത്

S.S.L.C Vijayathinte Kadhayile Kadhayillayma - C.K.Moosad

Pages
1
Language
Malayalam
Views
32
Downloads
1

Release notes

സി. കെ മൂസ്സത് എസ്.എസ്.എൽ.സി വിജയത്തിൻ്റെ കഥയിലെ കഥയില്ലായ്മ എന്ന ശീർഷകത്തിൽ എഴുതിയ ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പാലക്കാട് വിക്റ്റോറിയ കോളേജ് പ്രിൻസിപ്പലായിരുന്ന പി. ശങ്കുണ്ണി അവർകളെ പറ്റി സി. കെ മൂസ്സത് ശ്രീനാരായണ യുഗപ്രഭാവം എന്ന പുസ്തകത്തിൽ എഴുതിയ ലേഖനത്തെയും, പി ശങ്കുണ്ണി 1908 ഒക്ടോബർ ലക്കം ഇന്ത്യൻ റിവ്വ്യു മാസികയിൽ എഴുതിയ ലേഖനത്തെയും ഉദ്ധരിച്ചുകൊണ്ട് എസ്. എസ്. എൽ. സി പരീക്ഷയിലെ അശാസ്ത്രീയതയെ കുറിച്ച് വിവരിക്കുകയാണ് ഈ ലേഖനത്തിൽ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People


Cite this document

സി.കെ. മൂസ്സത്. എസ്.എസ്.എൽ.സി വിജയത്തിൻ്റെ കഥയിലെ കഥയില്ലായ്മ - സി. കെ. മൂസ്സത്. Granthappura. Accessed November 22, 2026. https://gpura.org/items/sslc-vijayathinte-kadhayilayma-c-k-moosad/.

സി.കെ. മൂസ്സത്. എസ്.എസ്.എൽ.സി വിജയത്തിൻ്റെ കഥയിലെ കഥയില്ലായ്മ - സി. കെ. മൂസ്സത്. Granthappura, gpura.org/items/sslc-vijayathinte-kadhayilayma-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (n.d.). എസ്.എസ്.എൽ.സി വിജയത്തിൻ്റെ കഥയിലെ കഥയില്ലായ്മ - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/sslc-vijayathinte-kadhayilayma-c-k-moosad/

സി.കെ. മൂസ്സത് (n.d.) എസ്.എസ്.എൽ.സി വിജയത്തിൻ്റെ കഥയിലെ കഥയില്ലായ്മ - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/sslc-vijayathinte-kadhayilayma-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13664,
  author = {{സി.കെ. മൂസ്സത്}},
  title = {{എസ്.എസ്.എൽ.സി വിജയത്തിൻ്റെ കഥയിലെ കഥയില്ലായ്മ - സി. കെ. മൂസ്സത്}},
  howpublished = {Granthappura},
  url = {https://gpura.org/items/sslc-vijayathinte-kadhayilayma-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.