രാമായണത്തിലെ ആദർശ ചിത്രീകരണം - സി കെ മൂസ്സത്
Rāmāyaṇattile Ādarśa Citrīkaraṇaṃ - Si Ke Mūssat
- Year
- 1982
- Pages
- 6
- Language
- Malayalam
- Views
- 28
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
കൊച്ചി ദേവസ്വം പ്രസിദ്ധീകരണമായ ക്ഷേത്രദർശനം ആനുകാലികത്തിൽ (1982 സെപ്തംബർ ലക്കം)സി കെ മൂസ്സത് എഴുതിയ രാമായണത്തിലെ ആദർശ ചിത്രീകരണം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രാമായണത്തിലെ കഥാപാത്രങ്ങളുടെ കർമ്മങ്ങളെയും കഥാ സന്ദർഭങ്ങളെയും മുൻ നിർത്തി അവരുടെ സ്വത്വത്തെ കുറിച്ചും ജീവിതാദർശങ്ങളിലെ ഗുണങ്ങളും ന്യൂനതകളും വെളിവാകുന്ന ഉദാഹരണങ്ങൾ സഹിതം ലേഖനത്തിൽ പരാമർശിക്കപ്പെടുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്
People
-
സി.കെ. മൂസ്സത് C.K. Moosad Author
Subjects
Cite this document
സി.കെ. മൂസ്സത്. രാമായണത്തിലെ ആദർശ ചിത്രീകരണം - സി കെ മൂസ്സത്. 1982. Granthappura. Accessed November 22, 2026. https://gpura.org/items/1982-ramayanathile-adharsachithreekaranam-c-k-moosad/.
സി.കെ. മൂസ്സത്. രാമായണത്തിലെ ആദർശ ചിത്രീകരണം - സി കെ മൂസ്സത്. 1982, Granthappura, gpura.org/items/1982-ramayanathile-adharsachithreekaranam-c-k-moosad/. Accessed 22 Nov. 2026.
സി.കെ. മൂസ്സത്. (1982). രാമായണത്തിലെ ആദർശ ചിത്രീകരണം - സി കെ മൂസ്സത്. Granthappura. https://gpura.org/items/1982-ramayanathile-adharsachithreekaranam-c-k-moosad/
സി.കെ. മൂസ്സത് (1982) രാമായണത്തിലെ ആദർശ ചിത്രീകരണം - സി കെ മൂസ്സത്. Granthappura. Available at: https://gpura.org/items/1982-ramayanathile-adharsachithreekaranam-c-k-moosad/ (Accessed: 22 November 2026).
BibTeX
@misc{gpura13599,
author = {{സി.കെ. മൂസ്സത്}},
title = {{രാമായണത്തിലെ ആദർശ ചിത്രീകരണം - സി കെ മൂസ്സത്}},
year = {1982},
howpublished = {Granthappura},
url = {https://gpura.org/items/1982-ramayanathile-adharsachithreekaranam-c-k-moosad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)