Cover of നാലപ്പാടും ഹാസ സാഹിത്യവും - സി. കെ. മൂസ്സത്

നാലപ്പാടും ഹാസ സാഹിത്യവും - സി. കെ. മൂസ്സത്

Nalappadum Hasa Sahithyavum - C.K.Moosad

Pages
6
Language
Malayalam
Views
34
Downloads
1

Release notes

നാലപ്പാട്ട് നാരായണമേനോൻ്റെ ഹാസ്യ കവിതകളെ അധികരിച്ച് സി. കെ. മൂസ്സത് എഴുതിയ നാലപ്പാടും ഹാസ സാഹിത്യവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നാലപ്പാട്ടിൻ്റെ പുകയിലമാഹാത്മ്യം കിളിപ്പാട്ട്, ദൈവഗതി ഓട്ടൻ തുള്ളൽ പാട്ട് എന്നീ കൃതികളിലെ ഹാസ്യരസപ്രധാനമായ വരികൾ ഉദ്ധരിച്ചുകൊണ്ട് നാലപ്പാട്ട് കൃതികളിലെ ഹാസ്യാത്മകതയെ പറ്റി ഉപന്യസിക്കുകയാണ് ഈ ലേഖനത്തിൽ സി. കെ. മൂസ്സത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People


Cite this document

സി.കെ. മൂസ്സത്. നാലപ്പാടും ഹാസ സാഹിത്യവും - സി. കെ. മൂസ്സത്. Granthappura. Accessed November 22, 2026. https://gpura.org/items/nalappadum-hasasahithyavum-c-k-moosad/.

സി.കെ. മൂസ്സത്. നാലപ്പാടും ഹാസ സാഹിത്യവും - സി. കെ. മൂസ്സത്. Granthappura, gpura.org/items/nalappadum-hasasahithyavum-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (n.d.). നാലപ്പാടും ഹാസ സാഹിത്യവും - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/nalappadum-hasasahithyavum-c-k-moosad/

സി.കെ. മൂസ്സത് (n.d.) നാലപ്പാടും ഹാസ സാഹിത്യവും - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/nalappadum-hasasahithyavum-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13703,
  author = {{സി.കെ. മൂസ്സത്}},
  title = {{നാലപ്പാടും ഹാസ സാഹിത്യവും - സി. കെ. മൂസ്സത്}},
  howpublished = {Granthappura},
  url = {https://gpura.org/items/nalappadum-hasasahithyavum-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.