Cover of ഗാന്ധിതത്വങ്ങളുടെ ശാസ്ത്രയുഗ പ്രസക്തി - സി.കെ. മൂസ്സത്

ഗാന്ധിതത്വങ്ങളുടെ ശാസ്ത്രയുഗ പ്രസക്തി - സി.കെ. മൂസ്സത്

Gāndhitatvaṅṅaḷuṭe Śāstrayuga Prasakti - Si.ke. Mūssat

Year
1977
Pages
8
Language
Malayalam
Views
27
Downloads
1

Release notes

1977 ഫെബ്രുവരി 5,6,7 തിയ്യതികളിൽ കേരള സർവ്വകലാശാലയുടെയും, ഗാന്ധി പീസ് ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഗാന്ധിയും രാഷ്ട്രനിർമ്മാണവും എന്ന സെമിനാറിൽ സി കെ മൂസ്സത് അവതരിപ്പിച്ച ഗാന്ധിതത്വങ്ങളുടെ ശാസ്ത്രയുഗ പ്രസക്തി എന്ന പ്രബന്ധത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. രാജ്യത്തിൻ്റെ ശാസ്ത്ര സാങ്കേതിക പുരോഗതിയിൽ അഭിമാനിക്കുമ്പോഴും, മനുഷ്യ നന്മക്കും, ക്ഷേമത്തിനും പ്രാധാന്യം കൊടുക്കേണ്ടതുണ്ട് എന്ന ഗാന്ധി തത്വത്തിൻ്റെ പൊരുൾ ചൂണ്ടിക്കാണിക്കുകയാണ് ഈ ലേഖനത്തിൽ സി കെ മൂസ്സത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People


Cite this document

സി.കെ. മൂസ്സത്. ഗാന്ധിതത്വങ്ങളുടെ ശാസ്ത്രയുഗ പ്രസക്തി - സി.കെ. മൂസ്സത്. 1977. Granthappura. Accessed November 22, 2026. https://gpura.org/items/1977-gandhithathvangalude-sasthrayuga-prasakthi-c-k-moosad/.

സി.കെ. മൂസ്സത്. ഗാന്ധിതത്വങ്ങളുടെ ശാസ്ത്രയുഗ പ്രസക്തി - സി.കെ. മൂസ്സത്. 1977, Granthappura, gpura.org/items/1977-gandhithathvangalude-sasthrayuga-prasakthi-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1977). ഗാന്ധിതത്വങ്ങളുടെ ശാസ്ത്രയുഗ പ്രസക്തി - സി.കെ. മൂസ്സത്. Granthappura. https://gpura.org/items/1977-gandhithathvangalude-sasthrayuga-prasakthi-c-k-moosad/

സി.കെ. മൂസ്സത് (1977) ഗാന്ധിതത്വങ്ങളുടെ ശാസ്ത്രയുഗ പ്രസക്തി - സി.കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1977-gandhithathvangalude-sasthrayuga-prasakthi-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13570,
  author = {{സി.കെ. മൂസ്സത്}},
  title = {{ഗാന്ധിതത്വങ്ങളുടെ ശാസ്ത്രയുഗ പ്രസക്തി - സി.കെ. മൂസ്സത്}},
  year = {1977},
  howpublished = {Granthappura},
  url = {https://gpura.org/items/1977-gandhithathvangalude-sasthrayuga-prasakthi-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.