'വർഷാചന്ദ്രൻ' - സി. കെ. മൂസ്സത്
Vashachandran - C.K.Moosad
- Year
- 1985
- Pages
- 3
- Language
- Malayalam
- Views
- 40
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1985 ഫെബ്രുവരി മാസത്തിലെ പുണ്യഭൂമി ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ 'വർഷാചന്ദ്രൻ' എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1937ൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച വി സി ബാലകൃഷ്ണപണിക്കരുടെ വർഷാചന്ദ്രൻ എന്ന കവിതയെ കുറിച്ചുള്ള അവലോകനമാണ് ലേഖനവിഷയം. കവിക്ക് പതിനെട്ടു വയസ്സുള്ളപ്പോൾ എഴുതിയ കവിത എന്ന നിലയിലും സ്വാതന്ത്ര്യ പ്രസ്ഥാനത്തെ സ്പർശിച്ചുകൊണ്ട് മലയാളത്തിൽ ഉണ്ടായ ആദ്യ കവിതയെന്ന നിലയിലും ഉള്ള പ്രാധാന്യത്തെ ലേഖകൻ ചൂണ്ടിക്കാണിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സി.കെ. മൂസ്സത് C.K. Moosad Author
Cite this document
സി.കെ. മൂസ്സത്. 'വർഷാചന്ദ്രൻ' - സി. കെ. മൂസ്സത്. 1985. Granthappura. Accessed November 22, 2026. https://gpura.org/items/1985-varsha-chandran-c-k-moosad/.
സി.കെ. മൂസ്സത്. 'വർഷാചന്ദ്രൻ' - സി. കെ. മൂസ്സത്. 1985, Granthappura, gpura.org/items/1985-varsha-chandran-c-k-moosad/. Accessed 22 Nov. 2026.
സി.കെ. മൂസ്സത്. (1985). 'വർഷാചന്ദ്രൻ' - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1985-varsha-chandran-c-k-moosad/
സി.കെ. മൂസ്സത് (1985) 'വർഷാചന്ദ്രൻ' - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1985-varsha-chandran-c-k-moosad/ (Accessed: 22 November 2026).
BibTeX
@misc{gpura13761,
author = {{സി.കെ. മൂസ്സത്}},
title = {{'വർഷാചന്ദ്രൻ' - സി. കെ. മൂസ്സത്}},
year = {1985},
howpublished = {Granthappura},
url = {https://gpura.org/items/1985-varsha-chandran-c-k-moosad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)