Cover of ആര്യഭടീയം അന്നും ഇന്നും - സി.കെ. മൂസ്സത്

ആര്യഭടീയം അന്നും ഇന്നും - സി.കെ. മൂസ്സത്

Aryabhateeyam Annum Innum - C.K. Moosad

Year
1975
Pages
1
Language
Malayalam
Views
40
Downloads
1

About this document

1975 സെപ്തംബർ മാസം ഒൻപതാം തിയതിയിലെ കേരള കൌമുദി പത്രത്തിൽ സി.കെ. മൂസ്സത് എഴുതിയ ലേഖനമാണിത്. 1975 ഏപ്രിൽ മാസത്തിൽ സോവിയറ്റ് യൂണിയൻ്റെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച ആര്യഭട്ട എന്ന പ്രഥമ ശാസ്ത്ര സാറ്റലൈറ്റിനെ കുറിച്ചാണ് ഈ ലേഖനം. ഈ പ്രോജക്ടിനു നേതൃത്വം നൽകിയ യു. ആർ. റാവു, ഇസ്കസ് ( ഇന്തോ സോവിയറ്റ് കൾച്ചറൽസൊസൈറ്റി) പ്രതിനിധിയുമായി നടത്തിയ അഭിമുഖത്തെ കുറിച്ച് അമിറ്റി മാസികയിൽ വന്ന ലേഖനത്തെ പരാമർശിച്ചുകൊണ്ട് എഴുതിയ ഈ ലേഖനത്തിൽ ഉപഗ്രഹത്തിൻ്റെ സാങ്കേതികതയെ കുറിച്ച് വിശദീകരിക്കുകയും ആപ്ലിക്കേഷൻ സാറ്റലൈറ്റിൻ്റെ അനന്ത സാധ്യതകളിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു.

People


Cite this document

സി.കെ. മൂസ്സത്. ആര്യഭടീയം അന്നും ഇന്നും - സി.കെ. മൂസ്സത്. 1975. Granthappura. Accessed November 22, 2026. https://gpura.org/items/1975-aryabhateeyam-annum-innum-c-k-moosad/.

സി.കെ. മൂസ്സത്. ആര്യഭടീയം അന്നും ഇന്നും - സി.കെ. മൂസ്സത്. 1975, Granthappura, gpura.org/items/1975-aryabhateeyam-annum-innum-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1975). ആര്യഭടീയം അന്നും ഇന്നും - സി.കെ. മൂസ്സത്. Granthappura. https://gpura.org/items/1975-aryabhateeyam-annum-innum-c-k-moosad/

സി.കെ. മൂസ്സത് (1975) ആര്യഭടീയം അന്നും ഇന്നും - സി.കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1975-aryabhateeyam-annum-innum-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura15341,
  author = {{സി.കെ. മൂസ്സത്}},
  title = {{ആര്യഭടീയം അന്നും ഇന്നും - സി.കെ. മൂസ്സത്}},
  year = {1975},
  howpublished = {Granthappura},
  url = {https://gpura.org/items/1975-aryabhateeyam-annum-innum-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.