Cover of സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ - സി.കെ. മൂസ്സത്

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ - സി.കെ. മൂസ്സത്

Svadēśābhimāni Rāmakṛṣṇapiḷḷayuṭe Raṇṭ Dēśīya Gānamañjarikaḷ - Si.ke. Mūssat

Year
1988
Pages
50
Language
Malayalam
Views
37
Downloads
1

Release notes

1988 ൽ സി. കെ. മൂസ്സത് പ്രസിദ്ധീകരിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ എന്ന പുസ്തറ്റ്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.കേരള ഗാന്ധി കെ. കേളപ്പൻ്റെ ജന്മ ശതാബ്ധിക്ക് മുമ്പിൽ ഈ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നു. രണ്ടു ഭാഗങ്ങളായി എഴുതിയ ഈ പുസ്തകത്തിലെ ഒന്നാം ഭാഗത്തിനു ദേശീയഗാനമഞ്ജരി എന്നും രണ്ടാം ഭാഗത്തിനു മഹാത്മാ ഗാന്ധി ഗീതങ്ങൾ എന്നും പേരുകൾ നൽകിയിരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People


Cite this document

Swadeshabhimani Ramakrishna Pilla and സി.കെ. മൂസ്സത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ - സി.കെ. മൂസ്സത്. 1988. Granthappura. Accessed November 22, 2026. https://gpura.org/items/1988-randu-deeseeya-ganamanjarikal-c-moosad/.

Swadeshabhimani Ramakrishna Pilla and സി.കെ. മൂസ്സത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ - സി.കെ. മൂസ്സത്. 1988, Granthappura, gpura.org/items/1988-randu-deeseeya-ganamanjarikal-c-moosad/. Accessed 22 Nov. 2026.

Swadeshabhimani Ramakrishna Pilla & സി.കെ. മൂസ്സത്. (1988). സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ - സി.കെ. മൂസ്സത്. Granthappura. https://gpura.org/items/1988-randu-deeseeya-ganamanjarikal-c-moosad/

Swadeshabhimani Ramakrishna Pilla and സി.കെ. മൂസ്സത് (1988) സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ - സി.കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1988-randu-deeseeya-ganamanjarikal-c-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13535,
  author = {{Swadeshabhimani Ramakrishna Pilla} and {സി.കെ. മൂസ്സത്}},
  title = {{സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ട് ദേശീയ ഗാനമഞ്ജരികൾ - സി.കെ. മൂസ്സത്}},
  year = {1988},
  howpublished = {Granthappura},
  url = {https://gpura.org/items/1988-randu-deeseeya-ganamanjarikal-c-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.