Cover of അദ്ധ്യാപനമാധ്യമ മാറ്റപ്രശ്നം - സി. കെ. മൂസ്സത്

അദ്ധ്യാപനമാധ്യമ മാറ്റപ്രശ്നം - സി. കെ. മൂസ്സത്

Adhyapana Madhyama Mattaprasnam - C. K. Moosath

Year
1969
Pages
8
Language
Malayalam
Views
41
Downloads
1

Release notes

1969 ലെ ശാസ്ത്രഗതി ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ അദ്ധ്യാപനമാധ്യമ മാറ്റപ്രശ്നം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1969 ഫെബ്രുവരി 22, 23 തിയതികളിൽ കൊല്ലം എസ്. എൻ കോളേജിൽ വെച്ച് സംസ്ഥാന ഭാഷാ സ്ഥാപനത്തിൻ്റെയും, ശാസ്ത്രസാഹിത്യപരിഷത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മാതൃകാ ക്ലാസ്സുകളിൽ അധ്യയന മാധ്യമം എന്ന ചർച്ചായോഗത്തിലെ അദ്ധ്യക്ഷപ്രസംഗത്തിൻ്റെ പകർപ്പാണ് ലേഖനവിഷയം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. അദ്ധ്യാപനമാധ്യമ മാറ്റപ്രശ്നം - സി. കെ. മൂസ്സത്. 1969. Granthappura. Accessed November 22, 2026. https://gpura.org/items/1969-adhyapana-madhyamamattaprasnam-c-k-moosad/.

സി.കെ. മൂസ്സത്. അദ്ധ്യാപനമാധ്യമ മാറ്റപ്രശ്നം - സി. കെ. മൂസ്സത്. 1969, Granthappura, gpura.org/items/1969-adhyapana-madhyamamattaprasnam-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1969). അദ്ധ്യാപനമാധ്യമ മാറ്റപ്രശ്നം - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1969-adhyapana-madhyamamattaprasnam-c-k-moosad/

സി.കെ. മൂസ്സത് (1969) അദ്ധ്യാപനമാധ്യമ മാറ്റപ്രശ്നം - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1969-adhyapana-madhyamamattaprasnam-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13632,
  author = {{സി.കെ. മൂസ്സത്}},
  title = {{അദ്ധ്യാപനമാധ്യമ മാറ്റപ്രശ്നം - സി. കെ. മൂസ്സത്}},
  year = {1969},
  howpublished = {Granthappura},
  url = {https://gpura.org/items/1969-adhyapana-madhyamamattaprasnam-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.