Cover of തേജസ്വിയായ വംഗപ്രതിഭ - സി. കെ. മൂസ്സത്

തേജസ്വിയായ വംഗപ്രതിഭ - സി. കെ. മൂസ്സത്

Thejaswiyaya Vanga Prathibha - c-k-moosad

Year
1978
Pages
2
Language
Malayalam
Views
42
Downloads
1

Release notes

ബംഗാളി സാഹിത്യകാരനായ ശരത് ചന്ദ്ര ചാറ്റർജിയുടെ ജന്മ ശതാബ്ധിയോടനുബന്ധിച്ച് സുബോധചന്ദ്ര സെൻ ഗുപ്ത രചിച്ച്  കെ . എം. തരകൻ പരിഭാഷപ്പെടുത്തി കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ശരച്ചന്ദ്രൻ മനുഷ്യനും കലാകാരനും എന്ന പുസ്തകത്തെ കുറിച്ചും ശരത് ചന്ദ്ര ചാറ്റർജിയെ കുറിച്ചും1978 മാർച്ച് മാസത്തിലെ ഗ്രന്ഥാലോകം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ തേജസ്വിയായ വംഗപ്രതിഭ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. തേജസ്വിയായ വംഗപ്രതിഭ - സി. കെ. മൂസ്സത്. 1978. Granthappura. Accessed November 22, 2026. https://gpura.org/items/1978-thejaswiyaya-vanga-prathibha-c-k-moosad/.

സി.കെ. മൂസ്സത്. തേജസ്വിയായ വംഗപ്രതിഭ - സി. കെ. മൂസ്സത്. 1978, Granthappura, gpura.org/items/1978-thejaswiyaya-vanga-prathibha-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1978). തേജസ്വിയായ വംഗപ്രതിഭ - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1978-thejaswiyaya-vanga-prathibha-c-k-moosad/

സി.കെ. മൂസ്സത് (1978) തേജസ്വിയായ വംഗപ്രതിഭ - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1978-thejaswiyaya-vanga-prathibha-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13612,
  author = {{സി.കെ. മൂസ്സത്}},
  title = {{തേജസ്വിയായ വംഗപ്രതിഭ - സി. കെ. മൂസ്സത്}},
  year = {1978},
  howpublished = {Granthappura},
  url = {https://gpura.org/items/1978-thejaswiyaya-vanga-prathibha-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.