Cover of ആറ്റൂരിൻ്റെ സാഹിത്യജീവിതം - സി. കെ. മൂസ്സത്

ആറ്റൂരിൻ്റെ സാഹിത്യജീവിതം - സി. കെ. മൂസ്സത്

Attorinte Sahithyajeevitham - C. K. Moosad

Year
1976
Pages
9
Language
Malayalam
Views
62
Downloads
1

Release notes

1976ൽ പ്രസിദ്ധീകരിച്ച  വിശാലകേരളം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ആറ്റൂരിൻ്റെ സാഹിത്യജീവിതം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കവി, വ്യാഖ്യാതാവ്, ഗദ്യകാരൻ, സംഗീതമർമ്മജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ ആറ്റൂർ കൃഷ്ണപിഷാരടിയുടെ വ്യക്തിജീവിതത്തെയും സാഹിത്യ രംഗത്തെ സംഭാവനകളെയും വിലയിരുത്തുകയാണ് ഈ ലേഖനത്തിൽ. കേരള ശാകുന്തളം, ഉത്തര രാമായണം കിളിപ്പാട്ട്, സംഗീതചന്ദ്രിക എന്നീ പ്രശസ്ത കൃതികളുടെ കർത്താവാണ് ആറ്റൂർ കൃഷ്ണപിഷാരടി.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. ആറ്റൂരിൻ്റെ സാഹിത്യജീവിതം - സി. കെ. മൂസ്സത്. 1976. Granthappura. Accessed November 22, 2026. https://gpura.org/items/1976-atoorinte-sahithya-jeevitham-c-k-moosad/.

സി.കെ. മൂസ്സത്. ആറ്റൂരിൻ്റെ സാഹിത്യജീവിതം - സി. കെ. മൂസ്സത്. 1976, Granthappura, gpura.org/items/1976-atoorinte-sahithya-jeevitham-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1976). ആറ്റൂരിൻ്റെ സാഹിത്യജീവിതം - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1976-atoorinte-sahithya-jeevitham-c-k-moosad/

സി.കെ. മൂസ്സത് (1976) ആറ്റൂരിൻ്റെ സാഹിത്യജീവിതം - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1976-atoorinte-sahithya-jeevitham-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13747,
  author = {{സി.കെ. മൂസ്സത്}},
  title = {{ആറ്റൂരിൻ്റെ സാഹിത്യജീവിതം - സി. കെ. മൂസ്സത്}},
  year = {1976},
  howpublished = {Granthappura},
  url = {https://gpura.org/items/1976-atoorinte-sahithya-jeevitham-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.