സി. എസ്സിൻ്റെ സാഹിത്യ സേവനം - സി. കെ. മൂസ്സത്
C S nte Sahithya Sevanam - C. K. Moosad
- Year
- 1975
- Pages
- 11
- Language
- Malayalam
- Views
- 39
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1975 ൽ പുറത്തിറങ്ങിയ കുളനാട് ഗവണ്മെൻ്റ് എൽ. പി. സ്കൂൾ സിൽവർ ജൂബിൽ സുവനീറിൽ സി. കെ. മൂസ്സത് എഴുതിയ സി. എസ്സിൻ്റെ സാഹിത്യ സേവനം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഭാഷാപോഷിണി മാസികയിലൂടെ പാശ്ചാത്യസാഹിത്യത്തിൻ്റെ ചൈതന്യം മലയാള ഭാഷക്കു നൽകിയ സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയുടെ ഭാഷാപോഷണശ്രമങ്ങളെ കുറിച്ചാണ് ലേഖനം.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സി.കെ. മൂസ്സത് C.K. Moosad Author
Cite this document
സി.കെ. മൂസ്സത്. സി. എസ്സിൻ്റെ സാഹിത്യ സേവനം - സി. കെ. മൂസ്സത്. 1975. Granthappura. Accessed November 22, 2026. https://gpura.org/items/1975-csnte-sahithyasevanam-c-k-moosad/.
സി.കെ. മൂസ്സത്. സി. എസ്സിൻ്റെ സാഹിത്യ സേവനം - സി. കെ. മൂസ്സത്. 1975, Granthappura, gpura.org/items/1975-csnte-sahithyasevanam-c-k-moosad/. Accessed 22 Nov. 2026.
സി.കെ. മൂസ്സത്. (1975). സി. എസ്സിൻ്റെ സാഹിത്യ സേവനം - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1975-csnte-sahithyasevanam-c-k-moosad/
സി.കെ. മൂസ്സത് (1975) സി. എസ്സിൻ്റെ സാഹിത്യ സേവനം - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1975-csnte-sahithyasevanam-c-k-moosad/ (Accessed: 22 November 2026).
BibTeX
@misc{gpura13719,
author = {{സി.കെ. മൂസ്സത്}},
title = {{സി. എസ്സിൻ്റെ സാഹിത്യ സേവനം - സി. കെ. മൂസ്സത്}},
year = {1975},
howpublished = {Granthappura},
url = {https://gpura.org/items/1975-csnte-sahithyasevanam-c-k-moosad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)