Cover of തിലോദകം - സി.കെ. മൂസ്സത്

തിലോദകം - സി.കെ. മൂസ്സത്

Tilōdakaṃ - Si.ke. Mūssat

Year
1980
Pages
1
Views
42
Downloads
1

Release notes

1980 ൽ പ്രസിദ്ധീകരിച്ച ഗ്രാമദീപം ആനുകാലികത്തിൽ,  ഖാദി ബോർഡ് വൈസ് ചെയർമാനും, ബഹുമുഖപ്രതിഭയുമായിരുന്ന വി.പി.കുഞ്ഞിരാമക്കുറുപ്പിൻ്റെ നിര്യാണത്തെ തുടർന്ന് സി. കെ. മൂസ്സത്  എഴുതിയ തിലോദകം എന്ന അനുസ്മരണക്കുറിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. തിലോദകം - സി.കെ. മൂസ്സത്. 1980. Granthappura. Accessed November 22, 2026. https://gpura.org/items/1980-thilodakam-c-k-moosad/.

സി.കെ. മൂസ്സത്. തിലോദകം - സി.കെ. മൂസ്സത്. 1980, Granthappura, gpura.org/items/1980-thilodakam-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1980). തിലോദകം - സി.കെ. മൂസ്സത്. Granthappura. https://gpura.org/items/1980-thilodakam-c-k-moosad/

സി.കെ. മൂസ്സത് (1980) തിലോദകം - സി.കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1980-thilodakam-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13577,
  author = {{സി.കെ. മൂസ്സത്}},
  title = {{തിലോദകം - സി.കെ. മൂസ്സത്}},
  year = {1980},
  howpublished = {Granthappura},
  url = {https://gpura.org/items/1980-thilodakam-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.