Cover of ആറ്റൂർ ഒരു ഗവേഷകൻ - സി. കെ. മൂസ്സത്

ആറ്റൂർ ഒരു ഗവേഷകൻ - സി. കെ. മൂസ്സത്

Attoor Oru Gaveshakan - C. K. Moosad

Year
1976
Pages
12
Language
Malayalam
Views
45
Downloads
1

Release notes

പണ്ഡിതൻ, കവി, നാടക കർത്താവ്, ശാസ്ത്രകാരൻ, ഗവേഷകൻ, നിരൂപകൻ, വിമർശകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മഹാത്മാവാണ് ആറ്റൂർ കൃഷ്ണ പിഷാരടി. അദ്ദേഹത്തിൻ്റെ ശതാബ്ദി ആചരണവേളയിൽ 1976 ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥാലോകത്തിൻ്റെ ജൂൺ, ജൂലൈ ലക്കങ്ങളിൽ സി. കെ. മൂസ്സത് എഴുതിയ ആറ്റൂർ ഒരു ഗവേഷകൻ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആറ്റൂരിൻ്റെ ജീവിത സാഹചര്യങ്ങൾ, സാഹിത്യ മേഖലയിലെ ബന്ധങ്ങൾ, സാഹിത്യ ഗവേഷകൻ എന്ന നിലയിൽ അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങൾ, ആറ്റൂരിൻ്റെ സാഹിത്യകൃതികളുടെ വിശദാംശങ്ങൾ എന്നിവയാണ് ലേഖനത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. ആറ്റൂർ ഒരു ഗവേഷകൻ - സി. കെ. മൂസ്സത്. 1976. Granthappura. Accessed November 22, 2026. https://gpura.org/items/1976-aattoor-oru-gaveshakan-c-k-moosad/.

സി.കെ. മൂസ്സത്. ആറ്റൂർ ഒരു ഗവേഷകൻ - സി. കെ. മൂസ്സത്. 1976, Granthappura, gpura.org/items/1976-aattoor-oru-gaveshakan-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1976). ആറ്റൂർ ഒരു ഗവേഷകൻ - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/1976-aattoor-oru-gaveshakan-c-k-moosad/

സി.കെ. മൂസ്സത് (1976) ആറ്റൂർ ഒരു ഗവേഷകൻ - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1976-aattoor-oru-gaveshakan-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13875,
  author = {{സി.കെ. മൂസ്സത്}},
  title = {{ആറ്റൂർ ഒരു ഗവേഷകൻ - സി. കെ. മൂസ്സത്}},
  year = {1976},
  howpublished = {Granthappura},
  url = {https://gpura.org/items/1976-aattoor-oru-gaveshakan-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.