Cover of ചിറക്കൽ രാമവർമ്മവലിയരാജാ - സി.കെ. മൂസ്സത്

ചിറക്കൽ രാമവർമ്മവലിയരാജാ - സി.കെ. മൂസ്സത്

Ciṟakkal Rāmavarmmavaliyarājā - Si.ke. Mūssat

Year
1983
Pages
10
Language
Malayalam
Views
31
Downloads
1

Release notes

1983 ജൂൺ മാസത്തിൽ ഇറങ്ങിയ പ്രഗതി ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ചിറക്കൽ രാമവർമ്മവലിയരാജാ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ആനി ബസൻ്റിൻ്റെ ബ്രഹ്മവിദ്യാ സംഘത്തിലും കോൺഗ്രസ്സിലും പ്രവർത്തിച്ച  ചിറക്കൽ രാമവർമ്മവലിയരാജാ ഗവേഷകനും, ബഹുഭാഷാ പണ്ഡിതനും ചിറക്കൽ രാജാസ് ഹൈ സ്കൂളിൻ്റെ സ്ഥാപകനും കൂടിയാണ്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സി.കെ. മൂസ്സത്. ചിറക്കൽ രാമവർമ്മവലിയരാജാ - സി.കെ. മൂസ്സത്. 1983. Granthappura. Accessed November 22, 2026. https://gpura.org/items/1983-chirakkal-ramavarmma-valiyaraja-c-k-moosad/.

സി.കെ. മൂസ്സത്. ചിറക്കൽ രാമവർമ്മവലിയരാജാ - സി.കെ. മൂസ്സത്. 1983, Granthappura, gpura.org/items/1983-chirakkal-ramavarmma-valiyaraja-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1983). ചിറക്കൽ രാമവർമ്മവലിയരാജാ - സി.കെ. മൂസ്സത്. Granthappura. https://gpura.org/items/1983-chirakkal-ramavarmma-valiyaraja-c-k-moosad/

സി.കെ. മൂസ്സത് (1983) ചിറക്കൽ രാമവർമ്മവലിയരാജാ - സി.കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1983-chirakkal-ramavarmma-valiyaraja-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13441,
  author = {{സി.കെ. മൂസ്സത്}},
  title = {{ചിറക്കൽ രാമവർമ്മവലിയരാജാ - സി.കെ. മൂസ്സത്}},
  year = {1983},
  howpublished = {Granthappura},
  url = {https://gpura.org/items/1983-chirakkal-ramavarmma-valiyaraja-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.