പതിരുകൾ - സി. കെ. മൂസ്സത്
Pathirukal - C. K. Moosad
- Year
- 2018
- Pages
- 52
- Language
- Malayalam
- Views
- 34
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
2018ൽ പ്രസിദ്ധീകരിച്ച സി. കെ. മൂസ്സത് രചിച്ച പതിരുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സി. കെ. മൂസ്സത് എഴുതിയ ഇരുപത്തിനാലു കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. രചയിതാവ് കോളേജ് പഠനകാലത്ത് എഴുതിയ കവിതകളാണ് ഈ പുസ്തകത്തിലെ രചനകൾ. അദ്ദേഹത്തിൻ്റെ മരണശേഷം മക്കളാണ് ഈ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സി.കെ. മൂസ്സത് C.K. Moosad Author
Cite this document
സി.കെ. മൂസ്സത്. പതിരുകൾ - സി. കെ. മൂസ്സത്. 2018. Granthappura. Accessed November 22, 2026. https://gpura.org/items/2018-pathirukal-c-k-moosad/.
സി.കെ. മൂസ്സത്. പതിരുകൾ - സി. കെ. മൂസ്സത്. 2018, Granthappura, gpura.org/items/2018-pathirukal-c-k-moosad/. Accessed 22 Nov. 2026.
സി.കെ. മൂസ്സത്. (2018). പതിരുകൾ - സി. കെ. മൂസ്സത്. Granthappura. https://gpura.org/items/2018-pathirukal-c-k-moosad/
സി.കെ. മൂസ്സത് (2018) പതിരുകൾ - സി. കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/2018-pathirukal-c-k-moosad/ (Accessed: 22 November 2026).
BibTeX
@misc{gpura14085,
author = {{സി.കെ. മൂസ്സത്}},
title = {{പതിരുകൾ - സി. കെ. മൂസ്സത്}},
year = {2018},
howpublished = {Granthappura},
url = {https://gpura.org/items/2018-pathirukal-c-k-moosad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)