പരമാണുലോകം - സി.കെ. മൂസ്സത്
Paramāṇulōkaṃ - Si.ke. Mūssat
- Year
- 1948
- Pages
- 76
- Language
- Malayalam
- Views
- 38
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1948ൽ സി.കെ. മൂസത് രചിച്ച പരമാണുലോകം എന്ന ശാസ്ത്രപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പദാർത്ഥം, തന്മാത്ര, അണു ഇവയുടെ സ്വഭാവത്തെയും ഘടനയെയും കുറിച്ചുള്ള രസകരമായ പഠനമാണ് സി. കെ. മൂസ്സത് ഈ ഗ്രന്ഥത്തിൽ നടത്തുന്നത്. മലയാളത്തിൽ വളരെ കുറഞ്ഞ ശാസ്ത്ര പുസ്തകങ്ങളാണ് രചിക്കപ്പെട്ടിട്ടുള്ളത്. ചില ശാസ്ത്ര സംജ്ഞകൾക്ക് ഏറ്റവും അനുയോജ്യമായ മലയാളപദങ്ങൾ കണ്ടെത്തിയും ചില സംജ്ഞകൾക്ക് ഇംഗ്ളീഷ് പദങ്ങൾ തന്നെ നിലനിർത്തിയും ആണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സി.കെ. മൂസ്സത് C.K. Moosad Author
Cite this document
സി.കെ. മൂസ്സത്. പരമാണുലോകം - സി.കെ. മൂസ്സത്. 1948. Granthappura. Accessed November 22, 2026. https://gpura.org/items/1948-paramanulokam-c-k-moosad/.
സി.കെ. മൂസ്സത്. പരമാണുലോകം - സി.കെ. മൂസ്സത്. 1948, Granthappura, gpura.org/items/1948-paramanulokam-c-k-moosad/. Accessed 22 Nov. 2026.
സി.കെ. മൂസ്സത്. (1948). പരമാണുലോകം - സി.കെ. മൂസ്സത്. Granthappura. https://gpura.org/items/1948-paramanulokam-c-k-moosad/
സി.കെ. മൂസ്സത് (1948) പരമാണുലോകം - സി.കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1948-paramanulokam-c-k-moosad/ (Accessed: 22 November 2026).
BibTeX
@misc{gpura13525,
author = {{സി.കെ. മൂസ്സത്}},
title = {{പരമാണുലോകം - സി.കെ. മൂസ്സത്}},
year = {1948},
howpublished = {Granthappura},
url = {https://gpura.org/items/1948-paramanulokam-c-k-moosad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)