Cover of സ്യാനന്ദൂരപുരത്തിൻ്റെ സാംസ്കാരിക പാരമ്പര്യം - സി.കെ.മൂസ്സത്

സ്യാനന്ദൂരപുരത്തിൻ്റെ സാംസ്കാരിക പാരമ്പര്യം - സി.കെ.മൂസ്സത്

Syanandoorapurathinte samskarika Paramparyam - C.K.Moosad

Year
1982
Pages
4
Language
Malayalam
Views
30
Downloads
1

Release notes

1982 ൽ തപസ്യ ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ സ്യാനന്ദൂരപുരത്തിൻ്റെ സാംസ്കാരിക പാരമ്പര്യം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സാഹിത്യ സാംസ്കാരിക സംഘടനയായിരുന്ന തപസ്യയുടെ ആറാം വാർഷികം തിരുവനന്തപുരത്ത് വെച്ച് നടത്താൻ തീരുമാനിച്ചതിൻ്റെ കാരണം വിശദീകരിക്കുകയാണ് ലേഖകൻ. നീണ്ട കാലത്തെ സാഹിത്യ കലാ സാംസ്കാരിക പാരമ്പര്യമുള്ള ഈ നഗരത്തിൻ്റെ ആദ്യകാല സാഹിത്യകാർന്മാരെയും, കലാകാരന്മാരെയും സ്പർശിച്ചുകൊണ്ട് നഗരത്തിൻ്റെ കലാ സാംസ്കാരിക പാരമ്പര്യത്തെ കുറിച്ച് ലേഖനം ചർച്ച ചെയ്യുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People


Cite this document

സി.കെ. മൂസ്സത്. സ്യാനന്ദൂരപുരത്തിൻ്റെ സാംസ്കാരിക പാരമ്പര്യം - സി.കെ.മൂസ്സത്. 1982. Granthappura. Accessed November 22, 2026. https://gpura.org/items/1982-samskarika-paramparyam-c-k-moosad/.

സി.കെ. മൂസ്സത്. സ്യാനന്ദൂരപുരത്തിൻ്റെ സാംസ്കാരിക പാരമ്പര്യം - സി.കെ.മൂസ്സത്. 1982, Granthappura, gpura.org/items/1982-samskarika-paramparyam-c-k-moosad/. Accessed 22 Nov. 2026.

സി.കെ. മൂസ്സത്. (1982). സ്യാനന്ദൂരപുരത്തിൻ്റെ സാംസ്കാരിക പാരമ്പര്യം - സി.കെ.മൂസ്സത്. Granthappura. https://gpura.org/items/1982-samskarika-paramparyam-c-k-moosad/

സി.കെ. മൂസ്സത് (1982) സ്യാനന്ദൂരപുരത്തിൻ്റെ സാംസ്കാരിക പാരമ്പര്യം - സി.കെ.മൂസ്സത്. Granthappura. Available at: https://gpura.org/items/1982-samskarika-paramparyam-c-k-moosad/ (Accessed: 22 November 2026).

BibTeX

@misc{gpura13679,
  author = {{സി.കെ. മൂസ്സത്}},
  title = {{സ്യാനന്ദൂരപുരത്തിൻ്റെ സാംസ്കാരിക പാരമ്പര്യം - സി.കെ.മൂസ്സത്}},
  year = {1982},
  howpublished = {Granthappura},
  url = {https://gpura.org/items/1982-samskarika-paramparyam-c-k-moosad/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.