പരിസരമലിനീകരണം: ഗാന്ധിയൻവീക്ഷണം - സി.കെ. മൂസ്സത്
Parisaramalinīkaraṇaṃ: Gāndhiyanvīkṣaṇaṃ - Si.ke. Mūssat
- Year
- 1980
- Pages
- 3
- Language
- Malayalam
- Views
- 30
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1980 ആഗസ്റ്റ് മാസത്തെ ഗാന്ധിമാർഗ്ഗം ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ പരിസരമലിനീകരണം: ഗാന്ധിയൻവീക്ഷണം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പ്രകൃതി ചൂഷണം, വ്യവസായവൽക്കരണം, മലിനീകരിക്കപ്പെടുന്ന അന്തരീക്ഷം, വായു, വെള്ളം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെടുകയും ഗാന്ധിയൻ ദർശനത്തിലൂടെ അവക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു ലേഖനത്തിൽ.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സി.കെ. മൂസ്സത് C.K. Moosad Author
Subjects
Cite this document
സി.കെ. മൂസ്സത്. പരിസരമലിനീകരണം: ഗാന്ധിയൻവീക്ഷണം - സി.കെ. മൂസ്സത്. 1980. Granthappura. Accessed November 22, 2026. https://gpura.org/items/1980-parisaramalineekaranam-gandiyanveekshanam-c-k-moosad/.
സി.കെ. മൂസ്സത്. പരിസരമലിനീകരണം: ഗാന്ധിയൻവീക്ഷണം - സി.കെ. മൂസ്സത്. 1980, Granthappura, gpura.org/items/1980-parisaramalineekaranam-gandiyanveekshanam-c-k-moosad/. Accessed 22 Nov. 2026.
സി.കെ. മൂസ്സത്. (1980). പരിസരമലിനീകരണം: ഗാന്ധിയൻവീക്ഷണം - സി.കെ. മൂസ്സത്. Granthappura. https://gpura.org/items/1980-parisaramalineekaranam-gandiyanveekshanam-c-k-moosad/
സി.കെ. മൂസ്സത് (1980) പരിസരമലിനീകരണം: ഗാന്ധിയൻവീക്ഷണം - സി.കെ. മൂസ്സത്. Granthappura. Available at: https://gpura.org/items/1980-parisaramalineekaranam-gandiyanveekshanam-c-k-moosad/ (Accessed: 22 November 2026).
BibTeX
@misc{gpura13566,
author = {{സി.കെ. മൂസ്സത്}},
title = {{പരിസരമലിനീകരണം: ഗാന്ധിയൻവീക്ഷണം - സി.കെ. മൂസ്സത്}},
year = {1980},
howpublished = {Granthappura},
url = {https://gpura.org/items/1980-parisaramalineekaranam-gandiyanveekshanam-c-k-moosad/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)